കുഞ്ഞി കാലടികൾ വെച്ച് അച്ഛൻറെ വിരലിലും തൂങ്ങിപ്പിടിച്ച് അച്ഛൻറെ ഒപ്പം ഒറ്റക്കാലടികൾ അന്ന് വെച്ച് നടക്കുമ്പോൾ അത് അച്ഛനെ വളരെയധികം ആയി തന്നെ ബുദ്ധിമുട്ട് തോന്നിയിരുന്നു അപ്പു മടുത്തു ഇനി വയ്യ നടക്കാൻ എന്ന് പറയുമ്പോൾ അച്ഛൻ മെല്ലെ എന്നെ ഉയർത്തി തോളിൽ വെച്ച് നടക്കുവാൻ തുടങ്ങുമായിരുന്നു. വളരെ ഗമ ആയിരുന്നു അച്ഛൻറെ തോളിൽ ഇതുപോലെ ഇന്ന് യാത്ര ചെയ്യുമ്പോൾ അത് കാണുമ്പോൾ എപ്പോഴും ഒപ്പം ഉണ്ടായിരുന്ന അമ്മ പറയുമായിരുന്നു.
എന്താ ഒരു ഗമ ആനപ്പുറത്ത് ഇരിക്കുക ആണ് എന്നത് ആണ് ചെക്കന്റെ വിചാരം എന്ന് ഉള്ളത് കേൾക്കുമ്പോൾ പൂർണ്ണചന്ദ്രൻ ഉദിച്ച പോലെ മുഖം ആകെ വിടർന്ന് എൻറെ കുസൃതി നിറഞ്ഞ ഒരു പുഞ്ചിരി എൻറെ മുഖത്ത് ആ ഒരു നിമിഷം വിടരും ആയിരുന്നു. വൈകുന്നേരം സമയമാകുമ്പോൾ നല്ല രീതിയിൽ ഉറക്കം വരികയും പാതി അടഞ്ഞ ആ മിഴികൾ ചിമ്മി കൊണ്ട് ഞാൻ അച്ഛൻറെ അരികിൽ വരുകയും ചെയ്യുമായിരുന്നു.
അങ്ങനെ അച്ഛനെ മടിയിൽ ചായ കിടന്നുറങ്ങുന്നതിൽ പരം സന്തോഷം എനിക്ക് അന്ന് ഇല്ലായിരുന്നു തിരക്കുള്ള ബസ്സിൽ അച്ഛൻ എന്നെയും എടുത്ത് കയറുമ്പോൾ ആരെങ്കിലും എഴുന്നേറ്റ് തരുന്നുണ്ടോ എന്നത് ഞാൻ ഇടം കണ്ണിട്ട് നോക്കുമായിരുന്നു. പിന്നെ ഏതെങ്കിലും ഒരു സീറ്റിലെ യാത്രക്കാരുടെ മടിയിൽ എന്നെ ഇരുത്തി കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.