ഇന്നത്തെ ഈ ഒരു അധ്യായത്തിൽ നമ്മൾ ഇവിടെ പറഞ്ഞുതരാൻ വേണ്ടി പോകുന്നത് ഒരു മന്ത്രത്തെ പറ്റി ആണ് അതായത് നമ്മൾ എത്ര പാവപ്പെട്ടവൻ ആണ് എന്ന് ഉണ്ടെങ്കിലും അങ്ങനെയുള്ള എത്ര പാവപ്പെട്ടവനെയും വരെ കോടീശ്വരൻ കഴിവുള്ള ഒരു മന്ത്രത്തെപ്പറ്റിയാണ് നമ്മൾ പറയുന്നത് അതായത് നമുക്ക് കുബേരയോഗം കൊണ്ടുവരുന്ന ഒരു മന്ത്രമാണ് ഇത്. എന്താണ് യഥാർത്ഥത്തിൽ ഈ ഒരു കുബേരയോഗം എന്ന് പറയുന്നത് ആരാണ് കുബേരൻ എന്ന് പറയുന്ന ആൾ.
കുബേരൻ എന്ന് പറയുന്നത് ആണ് എല്ലാതരത്തിലുള്ള സമ്പത്തിന്റെയും ഐശ്വര്യത്തെയും അതുപോലെതന്നെ സമൃദ്ധിയുടെയും പണത്തിന്റെയും സമ്പത്തിന്റെയും സ്വർണത്തിന്റെയും എല്ലാം ഒക്കെ അധിപൻ ആണ് കുബേരൻ എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിൽ എല്ലാവിധ സന്തോഷവും സമാധാനവും സമൃദ്ധിയും അതുപോലെതന്നെ സമ്പത്തും പണവും എല്ലാം വന്ന് തികഞ്ഞ ചേരുന്ന ഒരു അവസ്ഥയെ ആണ് നമ്മൾ കുബേര യോഗം എന്ന് പറയുന്നത്.
നമ്മുടെ ജീവിതത്തിൽ എല്ലാവിധ ഐശ്വര്യവും അതുപോലെതന്നെ സമ്പത്തും എല്ലാം വന്നുചേർന്ന് നമ്മൾ ധനപരമായി വളരെയധികം ഉന്നതിയിൽ എത്തുന്ന ഒരു അവസ്ഥ ആണ് ഈ ഒരു കുബേര യോഗം എന്നൊക്കെ പറയുന്നത് അപ്പോൾ അതിലേക്ക് എത്തിച്ചേരാൻ വേണ്ടി നമ്മളെ സഹായിക്കുന്ന ഒരു മന്ത്രത്തെപ്പറ്റിയാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിൽ പ്രധാനമായും പറയാൻ വേണ്ടി ഉദ്ദേശിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുവാൻ ശ്രദ്ധിക്കുക.