ഇന്നത്തെ വീഡിയോയിൽ നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്ന വിഷയം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ നമുക്ക് അറിയാവുന്ന കാര്യം തന്നെയാണ് അതായത് പ്രമേഹവുമായി ബന്ധപ്പെട്ട ഒത്തിരിയേറെ സങ്കീർണതകൾ ഉണ്ട് എന്ന് നമുക്ക് അറിയാം ഇങ്ങനെ ഒത്തിരിയേറെ സങ്കീർണതകൾ നിലനിൽക്കുന്ന ഉണ്ട് എന്ന് ഉണ്ടെങ്കിലും അതിൽ തന്നെ ഏറ്റവും കൂടുതൽ രോഗികളെയും ആളുകളെയും ഒക്കെ ബുദ്ധിമുട്ടിക്കുന്ന അല്ലെങ്കിൽ എല്ലാവർക്കും കൂടുതൽ പേടിയുള്ള രീതിയിലുള്ള ഒരു സങ്കീർണത ആണ് വൃക്കയുമായി കിഡ്നിയുമായി ബന്ധപ്പെട്ട നിൽക്കുന്ന പ്രമേഹ രോഗസാധ്യതകളും സങ്കീർണതകളും എന്നൊക്കെ പറയുന്നത്.
അപ്പോൾ ഇതിനെപ്പറ്റി ഒരുപാട് വീഡിയോകൾ ഉണ്ട് എന്ന് ഉണ്ടെങ്കിലും അതായത് ഒത്തിരി വീഡിയോകൾ ഒക്കെ ആളുകൾ കാണുന്നുണ്ട് അത്തരത്തിൽ വീഡിയോകൾ ഉണ്ട് എങ്കിലും ഒരുപാട് ആളുകൾ ഇപ്പോഴും ക്ലിനിക്കിൽ വരുമ്പോൾ ഏറ്റവും കൂടുതൽ ആയിട്ട് സംശയം വരുന്നത് ഈ ഒരു കാര്യത്തെപ്പറ്റി തന്നെയാണ്.
ഒത്തിരി രോഗികൾക്ക് ഇപ്പോഴും അതിനെപ്പറ്റി സംശയം ആണ് അതുകൊണ്ടുതന്നെ നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിൽ വളരെ ലളിതമായി തന്നെ നമുക്ക് പ്രമേഹ രോഗം മൂലം ഉണ്ടാകുന്ന വൃക്ക സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങൾക്കുള്ള സാധ്യതകളെപ്പറ്റി നമുക്ക് ഇന്ന് മനസ്സിലാക്കാം. അതിൽ പ്രധാനമായും എങ്ങനെയാണ് ഇത് ഉണ്ടാകുന്നത് അതുപോലെതന്നെ എങ്ങനെ ഇത് നമുക്ക് പെട്ടെന്ന് കണ്ടുപിടിക്കാൻ വേണ്ടി സാധിക്കും കണ്ടുപിടിക്കാൻ വേണ്ടി സാധിക്കാതെ പോയാൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെപ്പറ്റി നമുക്ക് മനസ്സിലാക്കാം. കൂടുതൽ അറിയാൻ വീഡിയോ കാണുക.