മകളെ തല്ലും പിടിയുമായി നടക്കുന്ന ഒരുത്തനെ വിവാഹം ചെയ്തു കൊടുത്തപ്പോൾ സംഭവിച്ചത് ഞെട്ടിക്കുന്നത്

ഞാൻ പറയുന്നതും കേട്ട് അവനെ കെട്ടി പോവുക ആണ് എന്ന് ഉണ്ടെങ്കിൽ നിനക്ക് കൊള്ളാം. ഇനി അത് അല്ല നിനക്ക് മറ്റ് എന്തെങ്കിലും ഉദ്ദേശമാണ് ഉള്ളത് എന്ന് ഉണ്ടെങ്കിൽ അത് ഇപ്പോൾ തന്നെ മായ്ച്ചേക്ക് അതൊന്നും നടക്കാൻ വേണ്ടി പോകുന്നില്ല അച്ഛൻ വളരെ ദേഷ്യത്തിൽ ഇങ്ങനെ അവളോട് പറഞ്ഞപ്പോൾ മാലിനി ഒന്ന് വിറച്ചു എന്തുകൊണ്ടാണ് അച്ഛൻ ഇങ്ങനെ പറയുന്നത് ഇനി താനും മഹേഷും തമ്മിലുള്ള ബന്ധം എങ്ങാനും അച്ഛൻ അറിഞ്ഞു കാണുമോ ആ ചിന്ത തന്നെ അവളെ വളരെയധികം ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു.

അച്ഛാ എനിക്ക് ആകെ 17 വയസ്സ് അല്ലേ ആയിട്ടുള്ളൂ ഒരു വിവാഹം കഴിക്കേണ്ട പ്രായം ഒന്നും എനിക്ക് ഇതുവരെയും ആയിട്ടില്ല അതുപോലെതന്നെ എനിക്ക് ഒരു കുടുംബം നോക്കാൻ വേണ്ടിയുള്ള പക്വതയും ആയിട്ടില്ല എനിക്ക് ഇനിയും പഠിക്കണം. അവൾ അത് പറഞ്ഞ മുഴുവനാക്കും മുൻപേ തന്നെ അയാൾ കൈ നീട്ടി അവളുടെ മുഖത്ത് അടിച്ചു നീ എന്നെ എതിർത്ത സംസാരിക്കാൻ മാത്രം വളർന്നുവോ ഈ വീട്ടിൽ ഇന്നലെ വരെ ഞാൻ പറയുന്നത് അനുസരിച്ച് മാത്രമാണ്.

കാര്യങ്ങൾ നടന്നിട്ടുള്ളത് ഇനി അങ്ങോട്ടും അത് അങ്ങനെ തന്നെ ആയിരിക്കും അതിൽ എന്തെങ്കിലും ഒരു വ്യത്യാസം വരുക ആണ് എന്ന് ഉണ്ടെങ്കിൽ പിന്നീട് നീ നിൻറെ അച്ഛനെ ജീവനോടെ കാണില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.