ഇന്നത്തെ ഈ ഒരു വീഡിയോയിൽ നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്ന കാര്യം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ നമുക്ക് അറിയാം നമുക്ക് എല്ലാവർക്കും പല രീതിയിൽ ഉള്ള ശരീര പ്രകൃതിയും ഷേപ്പും ഒക്കെ തന്നെ ആണ് എങ്കിലും ചിലപ്പോൾ ഒക്കെ നമുക്ക് ചില ഡൗട്ടുകൾ ഒക്കെ തോന്നുമായിരിക്കും അതായത് ഇപ്പോൾ ഉള്ള ഈ ഒരു സംഭവം അതായത് നമ്മുടെ ശരീരം പ്രകൃതിയോ അല്ലെങ്കിൽ നമ്മുടെ സ്കിന്നിന്റെ ഷേപ്പ്.
അല്ലെങ്കിൽ ടെക്സ്ചറോ ഒക്കെ തന്നെ ശരിയായ രീതിയിൽ ആണോ എന്ന് ഉള്ളത് നോക്കുക ആണ് എന്നുണ്ടെങ്കിൽ ചില ആളുകളുടെ സ്കിന്ന് നമുക്ക് കണ്ടാൽ തന്നെ മനസ്സിലാകും അതായത് സ്കിൻ മുഴുവൻ എല്ലായിടത്തും ഒരേപോലെ ആയിരിക്കും അതായത് എല്ലാ ഭാഗത്തും ഒരേപോലെ നല്ല ക്ലീൻ ആയി സോഫ്റ്റ് ആയിട്ടൊക്കെ ഇരിക്കുന്ന രീതിയിൽ ആയിരിക്കും അതായത് നമ്മൾ ഒരു ഉദാഹരണം മനസ്സിലാക്കാൻ വേണ്ടി പറയുക ആണ് എന്ന് ഉണ്ടെങ്കിൽ.
നല്ല റബ്ബറൈസ്ഡ് റോഡ് എന്നൊക്കെ നമ്മൾ പറയുക ഇല്ലേ അതുപോലെ എല്ലാ ഭാഗവും ഒരുപോലെ ആയിട്ടുള്ള ഒരു സ്കിൻ ടെക്ചർ ഒക്കെ ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് പറയാൻ വേണ്ടി സാധിക്കും അത് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു സ്കിന്ന് ആണ് എന്ന് ഉള്ളത്. എന്നാൽ ചില ശരീരപ്രകൃതം അനുസരിച്ച് ആണ് എന്ന് ഉണ്ടെങ്കിൽ ഇതുപോലെ റബ്ബറൈസ്ഡ് അല്ലാതെ കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.