ഈ രണ്ടു ചെടികൾ ഒരുമിച്ച് നാട്ടാല്‍ വീടിനെ കോടീശ്വര യോഗം ഒരുമിച്ച് നിന്നാൽ ധനയോഗം കൊണ്ടുവരുന്ന നാല് ചെടികൾ

ഇന്നത്തെ അധ്യായത്തിൽ നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്ന കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഒരുമിച്ച് നട്ടാൽ നമ്മുടെ വീട്ടിൽ സകല സൗഭാഗ്യങ്ങളും കൊണ്ടുവരുന്ന സകല ഐശ്വര്യങ്ങളും കൊണ്ട് നൽകുന്ന ചില ചെടികളെ പറ്റിയാണ്. ഇന്ന് ഞാൻ ഇവിടെ പറയാൻ വേണ്ടി പോകുന്ന ഇത്തരത്തിലുള്ള ഈ ചെടികൾ നമ്മൾ നമ്മുടെ വീടിൻറെ നിശ്ചിതകളിൽ ഇത് രണ്ടും ഒന്നിച്ച് നട്ടു കഴിഞ്ഞാൽ അവർ രണ്ടും അവിടെനിന്ന് ഒന്നിച്ച് വളർന്നുകഴിഞ്ഞ ഫലദായകം ആയി കഴിഞ്ഞാൽ നമ്മുടെ വീടിനെ അത് സർവ്വ ഐശ്വര്യത്തിന് കാരണമാകും എന്ന് ഉള്ളതാണ്.

നമ്മുടെ വീട്ടിൽ അത്തരത്തിൽ നമ്മൾ ഒരുമിച്ച് നടേണ്ട ചെടികൾ ഏതെല്ലാം ആണ് എന്നത് ആണ് ഇന്നത്തെ ഈ ഒരു അധ്യായത്തിൽ ഇവിടെ പറയാൻ വേണ്ടി പോകുന്നത്. അപ്പോൾ ഇതിലെ ആദ്യത്തെ ചെടികൾ എന്ന് പറയുന്നത് തുളസിയും അതുപോലെതന്നെ മഞ്ഞളും ആണ് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ് തുളസി എന്ന് പറയുന്നത് മഹാലക്ഷ്മിയുടെ സാന്നിധ്യം ഉള്ള മഹാലക്ഷ്മി തന്നെയാണ് തുളസി എന്ന് നമുക്ക് പറയാൻ വേണ്ടി സാധിക്കും.

കാരണം മഹാലക്ഷ്മിയുടെ മുടിയിൽ നിന്ന് വന്നിട്ട് ഉള്ളത് ആണ് തുളസി എന്ന ചെടി. അതുപോലെതന്നെ മഞ്ഞൾ എന്ന് പറയുന്നത് ലക്ഷ്മിയുടെ സാന്നിധ്യമുള്ള ഒരു ചെടിയും ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.