മുറ്റമടിക്കുന്നതിന് വേണ്ടിയിട്ട് ചൂലെടുത്ത് പുറത്തേക്ക് കടന്നതും ഞാൻ കണ്ടത് അവൻറെ ദേഷ്യമാണ് അവൻറെ ദേഷ്യവും കണ്ടതും ഞാൻ മുറ്റമടിക്കാൻ വേണ്ടി എടുത്തൂലെ അവിടെയിട്ട് അകത്തേക്ക് കയറി അത് അകത്തേക്ക് കയറുന്നതിന് ഇടയിൽ കാർക്കിച്ചു തുപ്പാനും ഞാൻ മറന്നില്ല. ഈ വീട്ടിലേക്ക് കെട്ടി വന്ന കാലം മുതൽ അനുഭവിക്കുന്ന ദുരിതമാണ് എത്ര കാണരുത് എന്ന് വിചാരിച്ചാലും അവൻ എപ്പോഴും എന്റെ മുന്നിൽ തന്നെ വന്ന് ചാടും.
എനിക്ക് അവനെ തീരെ ഇഷ്ടമല്ല അത് അവനും നന്നായി അറിയാം. അതുകൊണ്ടുതന്നെ എന്നെ കണ്ടാലും കാണാത്ത പോലെ അവൻ അവിടെ നിന്ന് മാറി കളയും അടുക്കളയിൽ എത്തിയിട്ടും എൻറെ ദേഷ്യം തീർന്നില്ല. പിറുപിറുത്തു കൊണ്ട് തന്നെ ഞാൻ ചായക്ക് വെള്ളം വെക്കുന്നത് കേട്ട് അദ്ദേഹം എന്നോട് ചോദിച്ചു എന്താ നീ എന്നും അവനെ കണ്ടോ ഞാൻ ഒന്ന് മൂളി എന്നത് അല്ലാതെ മറ്റൊന്നും മറുപടിയായി പറഞ്ഞില്ല. കൂടുതൽ ദേഷ്യം പിടിപ്പിച്ച എൻറെ വാൽ ഇരിക്കുന്നത് കേൾക്കണ്ട എന്ന് കരുതി ആകും.
അദ്ദേഹം വേഗം അകത്തേക്ക് കയറിപ്പോയി വളരെ ആഘോഷത്തോടെ ആയിരുന്നു ഞങ്ങളുടെ വിവാഹം നടന്നത്. ചെറുക്കനെ കണ്ടപ്പോൾ തന്നെ എനിക്ക് ബോധിച്ചു നല്ല ജോലി വിദ്യാഭ്യാസം കുടുംബ മഹിമ അങ്ങനെ എല്ലാമുണ്ട്. സ്വഭാവ ദോഷങ്ങൾ ഒന്നുമില്ല പിന്നെ ഒരു പെണ്ണിനു എന്താണ് വേണ്ടത് അല്ലേ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.