ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്താണ് എന്നതും പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ് അത് നമ്മൾ എങ്ങനെ പ്രസന്റ് ചെയ്യും അതിനു വേണ്ടിയുള്ള ചികിത്സ മാർഗ്ഗങ്ങൾ സോൾവ് ചെയ്യുന്നത് എങ്ങനെയാണ് എന്നതിനെ പറ്റിയൊക്കെയാണ് നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്നത് പ്രധാനമായും ഇന്നത്തെ ഒരു വിഷയത്തിൽ നമ്മൾ ഇവിടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാനപ്പെട്ട പ്രശ്നങ്ങളെപ്പറ്റിയാണ്.
നമ്മൾ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് അതിൽ ഒന്നാമത്തേത് എന്ന് പറയുന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന നീർക്കെട്ട് എന്ന് പറയുന്നതാണ് പ്രോസ്റ്റൈറ്റിസ്. രണ്ടാമത്തേത് എന്ന് പറയുന്നത് പ്രായം ആകുമ്പോൾ വയസ്സ് ആകുമ്പോൾ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലിപ്പം കൂടുകയും അതുമൂലം മൂത്ര തടസ്സം ഉണ്ടാവുകയും ചെയ്യുന്ന രീതിയിലുള്ള ഒരു പ്രശ്നം മൂന്നാമത്തെ എന്ന് പറയുന്നത് മൂന്നാമത്തെ എന്ന് പറയുന്നത് പ്രോസ്റ്റേറ്റ് ക്യാൻസർ എന്ന് ഉള്ളതാണ്.
ഇതാണ് പ്രധാന മൂന്ന് പ്രശ്നങ്ങൾ ബാധിക്കുന്നത് ഇനി ആദ്യം തന്നെ നമുക്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്താണ് എന്ന് നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത് ഒരു ആക്സസറി സെക്ഷ്വൽ ഗ്ലാൻഡ് അതായത് ഇത് നമ്മുടെ മൂത്രസഞ്ചിക്ക് താഴെ ആയി കാണപ്പെടുന്ന ഒരു സെക്ഷ്വൽ ഗ്ലാൻഡ് ആണ്. കൂടുതൽ വിവരങ്ങൾ ഇതുമായി ബന്ധപ്പെട്ട അറിയണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.