എത്ര വലിയ ദുഃഖവും തീരും മനസ്സിലുള്ള ആഗ്രഹം നടക്കും അത്ഭുത ശക്തിയുള്ള വഴിപാട് ഇത്

സാക്ഷാൽ മഹാവിഷ്ണുവിന്റെ പൂർണ്ണ അവതാരം ആണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത് ലോക ജനപാലകൻ ആണ് നമ്മുടെ കണ്ണൻ നമ്മൾ എത്ര വലിയ സങ്കടം കടലിൽ ആണ് എന്ന് ഉണ്ടെങ്കിലും എത്ര വലിയ ദുഃഖത്തിലാണ് എന്ന് ഉണ്ടെങ്കിലും അവിടെനിന്നെല്ലാം നമ്മെ കരകയറ്റാനും സന്തോഷത്തിലേക്ക് നയിക്കാനും പ്രാപ്തിയുള്ള ഭഗവാൻ ആണ് ഭഗവാൻ ശ്രീകൃഷ്ണൻ എന്ന് പറയുന്നത്. ഭഗവാൻ എത്ര തവണ അത് ചെയ്തിട്ടുണ്ട് എൻറെ കണ്ണാ എന്ന് നമ്മൾ മനസ്സറിഞ്ഞ് വിളിക്കുന്ന ഓരോ വിളിയിലും ഭഗവാൻ എത്ര തവണ നമ്മളെ നേരിട്ട് വന്നു അല്ലെങ്കിൽ അത് അല്ലാതെയും ഒക്കെ സഹായിച്ചിട്ടുണ്ട്.

അത്രത്തോളം കരുണാമയനാണ് നമ്മളെത്ര അധികം സഹായിക്കുന്ന ഭഗവാൻ ആണ് ഭഗവാൻ ശ്രീകൃഷ്ണ എന്ന് പറയുന്നത്. പ്രകൃതിയുടെ ഒരു വരദാനം തന്നെയാണ് ശ്രീ കൃഷ്ണ ഭഗവാൻ എന്ന് പറയുന്നത് ഏതൊരു ഭക്തനാണ് എന്ന് ഉണ്ടെങ്കിൽ മനസ്സറിഞ്ഞ് ഒന്ന് ഉള്ള തട്ടി എന്റെ കൃഷ്ണ എന്ന് വിളിച്ചു കഴിഞ്ഞു കഴിഞ്ഞാൽ അത്രയും സങ്കടകരയിൽ നിൽക്കുമ്പോൾ.

ആ ഒരു വ്യക്തിയെ ഒരു തെന്നൽ പോലെ ഒരു തലോടൽ പോലെ എല്ലാം തന്നെ വന്ന് സഹായിക്കുന്ന പുണരുന്ന ഭഗവാനാണ് ഭഗവാൻ ശ്രീകൃഷ്ണൻ. ഭഗവാന്റെ ഭക്തർ ഒക്കെ ഇവിടെ ഉണ്ട് എന്ന് ഉണ്ടെങ്കിൽ തീർച്ചയായും ഹരേ കൃഷ്ണ എന്ന കമൻറ് ബോക്സിൽ രേഖപ്പെടുത്തണം എത്രത്തോളം ശ്രീകൃഷ്ണ ഭക്തർ ഉണ്ട് ഇവിടെ എന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും കൂടുതൽ അറിയാൻ വീഡിയോ കാണുക.