നമ്മളെല്ലാവരും തന്നെ പ്രാർത്ഥിക്കുന്ന ആളുകളാണ് അമ്പലത്തിൽ പോകുന്ന ആളുകളാണ് പ്രാർത്ഥിക്കുന്നവരാണ് അതുപോലെതന്നെ സന്ധ്യാ സമയത്ത് വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന ആളുകളാണ് അങ്ങനെ പലതരത്തിൽ നമ്മൾ ദൈവവുമായി പ്രാർത്ഥിക്കുന്ന വ്യക്തികളാണ് പ്രധാനമായിട്ടും രണ്ട് തരത്തിലാണ് താളുകൾ ദൈവം ആയിട്ട് ഇതുപോലെ പ്രാർത്ഥിക്കുന്നത് എന്ന് പറയേണ്ട ഒന്നാമത്തെ എന്ന് പറയുമ്പോൾ നമുക്ക് എന്തെങ്കിലും ആവശ്യങ്ങൾ നടക്കാൻ വേണ്ടിയിട്ട് അതായത് സർവ്വ ദുഃഖത്തിൽ ഒക്കെ നമ്മൾ ആയിരിക്കുമ്പോൾ ആഗ്രഹിച്ച കാര്യങ്ങൾ നടക്കാൻ വേണ്ടിയിട്ട് അല്ലെങ്കിൽ.
ഒരു ദുഃഖ അവസ്ഥയിൽ നിന്ന് കര കയറാൻ വേണ്ടിയിട്ട് ആഗ്രഹങ്ങൾ സഫലീകരിക്കാൻ വേണ്ടിയിട്ട്, അങ്ങനെ എന്തെങ്കിലും ഒരു കാരണം ആയിട്ട് പ്രാർത്ഥിക്കുന്ന ആളുകൾ ഉണ്ട് അത്തരത്തിലുള്ള ആളുകളാണ് ഈ ഒന്നാമത്തെ ആളുകൾ എന്ന് പറയുന്നത് അതായത് അവർക്ക് എന്തെങ്കിലും ഈശ്വരന്റെ അനുഗ്രഹം ലഭിക്കാൻ വേണ്ടിയിട്ട് കാര്യങ്ങളെല്ലാം വളരെയധികം മംഗളമായി നടക്കാൻ വേണ്ടിയിട്ട് ആഗ്രഹങ്ങൾ സഫലീകരിക്കാൻ വേണ്ടി അങ്ങനെ എന്തെങ്കിലും ഒരു കാരണത്തിനുവേണ്ടി പ്രാർത്ഥിക്കുന്ന ആളുകൾ ആയിരിക്കും ഒന്നാമത്തേത്. ഇനിയൊരു കൂട്ടലുള്ള ആളുകൾ ഉണ്ട്.
അവർ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും നിരത്തി അല്ല പ്രാർത്ഥിക്കാറ് അതായത് എനിക്ക് ഇന്നത് വേണം എന്നത് നടക്കണം എന്ന് ഒന്നും അവരെ പ്രാർത്ഥിക്കുക ഇല്ല അവരെ പ്രധാനമായിട്ടും അവർ അത് ഇത്തരത്തിലുള്ള കാര്യങ്ങൾ ഒന്നുമില്ലെങ്കിലും അവർ പ്രാർത്ഥിക്കും പ്രധാനമായും അവർ എപ്പോഴും സ്ഥിരം വിചാരിക്കുന്ന പ്രാർത്ഥിക്കുന്ന കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ജീവിച്ച് മരിച്ചു മോക്ഷം പ്രാപിക്കണം കൂടുതൽ അറിയാൻ വീഡിയോ കാണുക.