ബാത്റൂമിൽ വെച്ച് നിങ്ങൾ ചെയ്യുന്ന ഈ ഒരു തെറ്റ് ആണ് നിങ്ങൾക്ക് പലപ്പോഴും പൈൽസ് ഫിഷർ ഫിസ്റ്റുല തുടങ്ങിയ രോഗങ്ങൾ ഉണ്ടാക്കുന്നത്

സാധാരണ രീതിയിൽ നമ്മുടെ ക്ലിനിക്കിൽ ഒക്കെ വരുന്ന ആളുകൾ ചില സമയത്ത് ഒക്കെ മലബന്ധം ഒക്കെയായിട്ട് വരുന്ന ആളുകളാണ് എങ്കിൽ അവർക്ക് മലയോടൊപ്പം ഒക്കെ രക്തം ഒക്കെ പോകുന്നത് കാണുമ്പോൾ അപ്പോൾ അവർ എപ്പോഴും വന്നു പറയാറുണ്ട് ഡോക്ടറെ എനിക്ക് പൈൽസ് ആണ് എന്ന് ഉള്ളത് എന്നാൽ നമ്മൾ അതിനെ ശരിയായ രീതിയിൽ എക്സാം ഒക്കെ ചെയ്തു കഴിയുമ്പോൾ ചിലപ്പോൾ അത് ഫിഷർ എന്ന രോഗം ആകാറുണ്ട്.

ചിലപ്പോൾ അത് ഫിസ്റ്റുല ആകാറുണ്ട്. അപ്പോൾ ഇത്തരത്തിൽ നമ്മുടെ മലദ്വാരത്തിന് ചുറ്റും ആയിട്ട് നമുക്ക് ഉണ്ടാകുന്ന രോഗങ്ങൾ എന്തൊക്കെയാണ് എന്നത് നമുക്ക് നോക്കാം അത് പലപ്പോഴും പൈൽസ് ആകാറുണ്ട് അല്ലെങ്കിൽ ഇതുപോലെ ഫിഷർ ആകാറുണ്ട് അല്ലെങ്കിൽ ഫിസ്റ്റുല ആകാറുണ്ട്. അതുപോലെതന്നെ അതിലെ ചികിത്സാരീതികൾ ഓപ്പറേഷൻ ഇല്ലാതെ തന്നെ നമുക്ക് അത് എങ്ങനെ പരിഹരിക്കാം അതിൻറെ ട്രീറ്റ്മെൻറ്സ് എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ ഒക്കെ ഇന്നത്തെ ഒരു വീഡിയോയിലൂടെ നമുക്ക് ഇവിടെ നോക്കാം.

ആദ്യം തന്നെ നമുക്ക് ഇതിൽ പൈസ എന്താണ് എന്ന് നോക്കാം നമ്മൾ എല്ലാവരും വളരെ കോമൺ ആയിട്ട് കേട്ടിട്ടുള്ള ഒരു രോഗാവസ്ഥ ആണ് പൈൽസ് എന്ന് പറയുന്നത് നമുക്ക് മലാശയത്തിന് ചുറ്റും ഇത്തരത്തിലുള്ള ബ്ലീഡിങ് തുടങ്ങിയ കാര്യങ്ങളൊക്കെ ഉണ്ടാകുമ്പോൾ ആദ്യം തന്നെ എല്ലാവരും പറയുക അത് പൈൽസ് ആണ് എന്നതാണ് കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.