ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങി ചർമ്മത്തിലെ എല്ലാ പാടുകളും ചുളിവുകളും മാറ്റുന്നു

ഇന്ന് ഞാൻ കാണിക്കാൻ പോകുന്നത് മുട്ടയുടെ വെള്ളയും ഉരുളക്കിഴങ്ങിന് നീരും ഫെയ്സിൽ കാണിക്കുന്ന ഒരു അടിപൊളി മാജിക്കിനെ കുറിച്ചാണ് ഇന്ന് ഞാൻ നിങ്ങൾക്കായി പറഞ്ഞു തരാൻ പോകുന്നത്.അപ്പോൾ ഇത് കൃത്യമായും വ്യക്തമായും മനസ്സിലാക്കുവാൻ വീഡിയോ ആദ്യം മുതൽ അവസാനം വരെ കൃത്യമായി കാണുക.നമുക്ക് വേണ്ടത് ഉരുളക്കിഴങ്ങിൻറെ ജ്യൂസ് ആണ്.

അതിലേക്ക് ഒരു ഉരുളക്കിഴങ്ങ് എടുക്കാം .അല്ലെങ്കിൽ ഉരുളക്കിഴങ്ങിൻറെ പകുതി എടുത്താലും കുഴപ്പമില്ല. നമ്മുടെ ആവശ്യത്തിനനുസരിച്ച് നമുക്ക് ഉരുളക്കിഴങ്ങ് ജ്യൂസ് ആണ് ആവശ്യം. പിന്നെ നമുക്ക് ഇതിലേക്ക് വേണ്ടത് മുട്ടയുടെ വെള്ളയാണ്. മുട്ടയുടെ വെള്ള നമ്മുടെ സ്കിനിന് വളരെയധികം ഉപകാരമുള്ള ഒരു സംഭവമാണ്.നമ്മുടെ ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് ഒക്കെ പോകാൻ വേണ്ടിയിട്ട് മുട്ടയുടെ വെള്ള ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്.

Similarly, egg whites are very good for skin colouring. Potato juice is also good for skin colouring and wrinkles. So the next step is to take the two together and mix it well. Then, after mixing it well, we can apply the white and potato juice of this egg on our faces and necks as well as on our hands. After applying it well, we can apply one or two or three layers. Wash off after scrubing it thoroughly before washing.