നമ്മുടെ വീടിൻറെ പ്രത്യേക ദിശകളിൽ ചില ചെടികൾ നമ്മൾ നട്ടുവളർത്തേണ്ടത് ആവശ്യമായിട്ട് ഉണ്ട് അതായത് അദ്ദേഹത്തിൽ നമ്മൾ ചെരികൾ നട്ടുവളർത്തുക ആണ് എന്ന് ഉണ്ടെങ്കിൽ അത് നമ്മുടെ വീടിൻറെ ഐശ്വര്യത്തിനും സമ്പൽസമൃദ്ധിയ്ക്കും എല്ലാം തന്നെ കാരണം ആയേക്കാവുന്നതാണ് അപ്പോൾ ഈ ഒരു കാര്യം പറയുന്നത് നമ്മുടെ ആസ്ട്രോളജി അതായത് നമ്മുടെ ഇന്ത്യൻ ആസ്ട്രോളജി നമ്മുടെ ഇന്ത്യയിലെ വാസ്തുപരമായ കാര്യങ്ങളിൽ മാത്രമല്ല പുറമേ പകരം മറ്റ് ഒത്തിരി വാസ്തു ശാസ്ത്രങ്ങളിൽ മറ്റു രാജ്യങ്ങളിലെയും വാസ്തുശാസ്ത്രങ്ങളിൽ ഈ കാര്യങ്ങളെപ്പറ്റി പറയുന്നുണ്ട്.
അതുപോലെതന്നെ ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിലെ വാസ്തു ശാസ്ത്രത്തിൽ അല്ലെങ്കിൽ ആസ്ട്രോണമി പറയുന്ന ചില കാര്യങ്ങൾ അതായത് ഗ്രീക്ക് ആസ്ട്രോണമി ആണ് എന്ന് ഉണ്ടെങ്കിൽ അതുപോലെതന്നെ ചൈനീസ് ആസ്ട്രോണമി ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ പറയുന്ന ചില വിശുദ്ധ മരങ്ങൾ അതായത് നമുക്ക് ഒത്തിരി സമ്പത്തും സാമ്പത്തികമായ ഉയർച്ചയും ഐശ്വര്യവും ഒക്കെ കൊണ്ടുവരാൻ കാരണമാകുന്ന ചില മരങ്ങൾ ഒക്കെ നമ്മൾ അഡാപ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നത്തെ അദ്ധ്യായത്തിൽ നമ്മൾ പ്രധാനമായും പറയാൻ വേണ്ടി പോകുന്നത് നമ്മുടെ ആസ്ട്രോളജിയിലും അതുപോലെതന്നെ പുറമേയുള്ള മറ്റ് രാജ്യങ്ങളുടെ ആസ്ട്രോളജിയിലും എല്ലാം തന്നെ വളരെ കോമൺ ആയിട്ട് ഏറ്റവും കൂടുതൽ ആയിട്ട് പോസിറ്റീവ് എനർജി കൊണ്ടുവരുന്ന നമുക്ക് സാമ്പത്തികമായി ഉയർച്ചയും ഐശ്വര്യവും എല്ലാം കൊണ്ടുവരുന്ന ചില ചെടികളെ പറ്റിയാണ് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണുക.