കറിവേപ്പില വീടിന്റെ ഈ ഭാഗത്ത് നട്ടു വളർത്തുക സർവ ഐശ്വര്യം

ഇന്നത്തെ അധ്യായത്തിൽ നമ്മൾ പറയാൻ വേണ്ടി പോകുന്ന വിഷയം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ എല്ലാവരുടെയും ഭൂരിഭാഗം ആളുകളുടെ വീട്ടിൽ എടുത്ത് നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ വീട്ടിൽ കോമൺ ആയിട്ട് കാണപ്പെടുന്ന ഒരു ചെടി ആണ് അല്ലെങ്കിൽ നമ്മുടെ വീടുകളിൽ വളർത്തുന്ന ഒരു വൃക്ഷമാണ് കറിവേപ്പില എന്ന് പറയുന്നത് അപ്പോൾ ഈ ഒരു കറിവേപ്പിലയുടെ പൊസിഷൻ എന്താണ് അതായത് ഏത് ദിശയിൽ വളർത്തുന്നത് ആണ് നല്ലത് വീടിൻറെ ഏത് ഭാഗത്ത് ആണ് ഇത് വയ്ക്കേണ്ടത്.

തുടങ്ങിയതൊക്കെ ഒരുപാട് ആളുകൾക്ക് ഉള്ള ഒരു സംശയമാണ് ഒരുപാട് ആളുകൾ വന്ന് ചോദിക്കാറുണ്ട് തിരുമേനി വീട്ടിൽ കറിവേപ്പില ഉണ്ട് അത് വീടിനു ദോഷമാണോ അല്ലെങ്കിൽ അത് ദോഷമാണ് എന്ന് ആളുകൾ പറയുന്നുണ്ട് അപ്പോൾ ആ ഒരു കറിവേപ്പില വീട്ടിൽ നിർത്തണോ അല്ലെങ്കിൽ അതേ വെട്ടി കളയട്ടെ തുടങ്ങിയ കാര്യങ്ങളൊക്കെ ഒരുപാട് ആളുകൾ ചോദിക്കുന്ന ഒരു സംശയമാണ് അപ്പോൾ യഥാർത്ഥത്തിൽ മനസ്സിലാക്കേണ്ടത് എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ.

കറിവേപ്പില എന്ന് പറയുന്നത് ഒരിക്കലും അത് വളർത്തുന്നത് മൂലം അതൊരു ദോഷമുള്ള ചെടിയല്ല അതുകൊണ്ടുതന്നെ വളർത്തുന്നത് അല്ലെങ്കിൽ വീട്ടിൽ നിൽക്കുന്നത് ഒന്നും തന്നെ ഒരിക്കലും ഒരു ദോഷം ആവില്ല ദോഷം ആണ് എന്ന് ഉള്ളതൊക്കെ വെറും തെറ്റ് ധാരണ മാത്രമാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.