കുടവയർ കുറയ്ക്കുക എന്ന് ഉള്ളത് ഇന്ന് ഒരുപാട് ആളുകൾക്ക് വളരെ അത്യന്താപേക്ഷിതം ആയിട്ടുള്ള വലിയ ഒരു ആവശ്യമായിട്ട് മാറിയിരിക്കുക ആണ് കാരണം ഈ ഒരു കുടവയർ എന്ന് പറയുന്നത് അത് മൂലം ഉണ്ടാകുന്ന ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ ഇന്ന് ഒരുപാട് ആളുകളെ അലട്ടുന്നുണ്ട് അത് ഒരു ഭാഗത്ത് അത് മാത്രമല്ല അത് മൂലം ഉണ്ടാകുന്ന നാണക്കേട് കളിയാക്കലുകൾ അതുപോലെതന്നെ ബോഡി ഷേമിങ് തുടങ്ങിയ കാര്യങ്ങൾ ഒക്കെ മറ്റ് ഒരു ഭാഗത്ത് അപ്പോൾ അതുകൊണ്ടുതന്നെ ഒരുപാട് ആളുകളെ ഇത് ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യമാണ് അതുകൊണ്ട് തന്നെ.
നമുക്ക് ഇന്ന് കുട വയർ വളരെ എളുപ്പത്തിൽ തന്നെ കുറയ്ക്കാൻ വേണ്ടി നമ്മളെ സഹായിക്കുന്ന ചില എക്സസൈസുകൾ അതായത് നമുക്ക് ടിവി കണ്ടുകൊണ്ട് അല്ലെങ്കിൽ നമുക്ക് യൂട്യൂബിൽ വീഡിയോ കണ്ടുകൊണ്ട് തന്നെ ചെയ്യാൻ വേണ്ടി സാധിക്കുന്ന വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന എക്സസൈസുകൾ അതുപോലെതന്നെ നമുക്ക് അതിനുവേണ്ടി തയ്യാറാക്കാൻ വേണ്ടി സാധിക്കുന്ന ഒരു ഡ്രിങ്ക് അതായത് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലുള്ള നമുക്ക് വളരെ എളുപ്പം.
https://www.youtube.com/watch?v=LD0-lKjbFnY അവൈലബിൾ ആയിട്ടുള്ള ഇൻഗ്രീഡിയൻസ് ഒക്കെ വെച്ച് നമുക്ക് വീട്ടിൽ തയ്യാറാക്കാൻ പറ്റുന്ന വളരെ ന്യൂട്രീഷ്യസ് ആയിട്ടുള്ള നമ്മുടെ വെയിറ്റ് ഒക്കെ നമുക്ക് ഒരുക്കി കളയാൻ വേണ്ടി സാധിക്കുന്ന അമിതമായിട്ട് ഉള്ള ഫാറ്റ് ചെയ്യാൻ വേണ്ടി നമ്മളൊക്കെ സഹായിക്കുന്ന ഒരു ഡ്രിങ്ക് ഇത് രണ്ടും ആണ് ഇന്നത്തെ വീഡിയോയിലൂടെ ഞാൻ ഇവിടെ ഷെയർ ചെയ്യാൻ വേണ്ടി പോകുന്നത്. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.