വീട്ടിൽ ഒരാൾക്ക് ഹാർട്ട് അറ്റാക്ക് വന്ന് കുഴഞ്ഞ് വീണാൽ ഏറ്റവും ആദ്യം ചെയ്യേണ്ട മൂന്നു കാര്യങ്ങൾ

കുറഞ്ഞ വീണ മരിക്കുന്ന കാര്യങ്ങൾ ഇപ്പോൾ നമ്മുടെ ഇടയിൽ വളരെയധികം കൂടി വരുന്ന ഒരു അവസ്ഥയാണ് നമുക്ക് കാണാൻ വേണ്ടി സാധിക്കുന്നത് നമുക്ക് അറിയാവുന്ന പല ആളുകളും നമ്മുടെ പല സുഹൃത്തുക്കളും പല പോലീസ് സുഹൃത്തുക്കളും അതുപോലെതന്നെ മറ്റു പല മേഖലകളിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളും എല്ലാം തന്നെ അവരുടെ ജോലിക്ക് ഇടയിൽ അല്ലെങ്കിൽ അവർ എന്തെങ്കിലും കളിക്ക് ഏർപ്പെട്ട് ഇരിക്കുന്ന ഷട്ടിൽ കളിക്കുന്നതിനിടയിൽ അല്ലെങ്കിൽ ഇടയിൽ ഒക്കെ തന്നെ ഇതുപോലെ കുഴഞ്ഞുവീണു അല്ലെങ്കിൽ ബോധരഹിതരായി പോകുന്ന ഒരു അവസ്ഥ ഒക്കെ നമ്മളെല്ലാവരും കാണുകയും.

കേൾക്കുകയും ഒക്കെ മാധ്യമങ്ങളിലൂടെ ഒക്കെ നമ്മൾ പല വാർത്തകളും അറിയുകയും ചെയ്യുന്നതാണ് അപ്പോൾ അങ്ങനെ ഉണ്ടാകുന്ന ഒരു അവസരത്തിൽ നമ്മൾ എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റിയും നമ്മുടെ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ സിപിആർ നൽകുന്ന വളരെ രസകരമായി ഉള്ള ഒരു രംഗമുണ്ട് അപ്പോൾ അതിൽ എന്താണ് ആ ഒരു തെറ്റ് പറ്റിയിട്ടുള്ളത് എന്നതിനെപ്പറ്റിയും.

ഒക്കെ അതുപോലെതന്നെ നമ്മുടെ സിപി ആർ എന്ന് പറയുന്ന നമ്മുടെ ജീവൻ രക്ഷ ഒരു മാർഗ്ഗമാണ് അപ്പോൾ അത് എന്താണ് എന്നതിനെപ്പറ്റിയും എങ്ങനെ ചെയ്യണം എന്നതിനെപ്പറ്റിയൊക്കെ വ്യക്തമായിട്ട് നിങ്ങൾക്ക് പറഞ്ഞ് തരുക എന്നത് ആണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.