നിലവിളക്ക് എന്ന് പറയുമ്പോൾ അത് ലക്ഷ്മി ദേവിയെ ആണ് സൂചിപ്പിക്കുന്നത്. അപ്പോൾ നിലവിളക്ക് നമ്മുടെ വീട്ടിൽ വച്ച് കത്തിച്ച് പ്രാർത്ഥിക്കുന്നത് ലക്ഷ്മി ദേവിയുടെ ആ ഒരു സാന്നിധ്യത്തെ സൂചിപ്പിക്കുന്നു എന്നത് ആണ് ഹൈന്ദവ വിശ്വാസപ്രകാരം ഉള്ളത്. ലക്ഷ്മി ദേവി ഏത് വീട്ടിലാണോ വസിക്കുന്നത് എങ്കിൽ അവിടെ ആണ് ഐശ്വര്യവും സമ്പത്തും സമൃദ്ധിയും സമാധാനവും എല്ലാം വിളയുന്നത് എന്ന് പറയുന്നത് കരിന്തിരി എരിയുന്ന വീട്ടിൽ അല്ലെങ്കിൽ വിളക്ക് കത്തിക്കാത്ത വീടുകളിൽ ഒക്കെ തന്നെ ലക്ഷ്മി സാന്നിധ്യം ഉണ്ടാകുന്നില്ല അതുകൊണ്ടുതന്നെ അവിടെ മുടിയും എന്നൊക്കെ ഉള്ളത് ആണ് ശാസ്ത്രം എന്ന് പറയുന്നത്.
അതുകൊണ്ടുതന്നെയാണ് നമ്മൾ പറയുന്നത് നമ്മുടെ വീട്ടിൽ നിത്യവും രണ്ട് നേരം വിളക്ക് തെളിയിച്ച പ്രാർത്ഥിക്കണം എന്ന് നമ്മൾ പറയുന്നതിന്റെ കാരണം ഇതാണ് അലക്ഷ്മി ദേവിയുടെ സാന്നിധ്യവും അനുഗ്രഹവും ലഭിക്കുന്നതിന് വേണ്ടിയിട്ടാണ് ഇനി അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് സന്ധ്യാസമയത്ത് ദിവസവും ഒരിക്കൽ പോലും മുടങ്ങാതെ ദിവസവും വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുക എന്ന് പറയുന്നത്. അപ്പോൾ എന്തൊക്കെയാണ്.
നമ്മൾ അത്തരത്തിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് ഉള്ളതും അതുപോലെതന്നെ ഒരു ഹൈന്ദവ വിശ്വാസി എന്ന രീതിയിൽ എന്തൊക്കെയാണ് നമ്മൾ സന്ധ്യാസമയത്ത് നിലവിളിക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് പ്രധാനമായും ചെയ്യുന്ന തെറ്റുകൾ തുടങ്ങിയ കാര്യങ്ങളൊക്കെയാണ് നമ്മൾ ഇന്ന് സംസാരിക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തീർച്ചയായും മുഴുവനായി കാണുക.