സ്ട്രോക്ക് സാധ്യത ഉള്ളവരുടെ അഞ്ച് ലക്ഷണങ്ങൾ

നമ്മുടെ ഹൃദയത്തിൽ നിന്ന് തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന രക്ത കുഴലുകൾ അഥവാ ആർട്ട്റീസ് എന്ന് പറയുന്നവ ബ്ലോക്ക് ആവുകയോ അല്ലെങ്കിൽ അവ പൊട്ടി രക്തപ്രവാഹം പുറത്തേക്ക് ഉണ്ടാവുകയോ ഒക്കെ ചെയ്യുന്ന സമയം ഒക്കെ ആണ് എന്ന് ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ഉണ്ടാകുമ്പോൾ നമ്മുടെ തലച്ചോറിലേക്ക് രക്തത്തിലൂടെ കറക്ട് ആയിട്ട് എത്തേണ്ട ഓക്സിജനും അതുപോലെതന്നെ മറ്റ് ന്യൂട്രിയൻസും എല്ലാം തന്നെ ശരിയായ രീതിയിൽ എത്താതെ ഇരിക്കുകയും അതുമൂലം തലച്ചോറിന്റെ പ്രവർത്തനക്ഷമത കുറഞ്ഞ വരികയും ചെയ്യുന്നു.

ഇത്തരത്തിൽ ഉണ്ടാകുന്ന ഈ ഒരു അവസ്ഥയെ ആണ് നമ്മൾ സ്ട്രോക്ക് എന്ന് പറയുന്നത് സ്ട്രോക്ക് എന്ന് പറയുമ്പോൾ പ്രധാനമായും ഇത്തരത്തിലുള്ള ഒരു അവസ്ഥ ഉണ്ടാകുന്നതിനുള്ള കാരണം എന്തൊക്കെയാണ് എന്ന് വച്ചു കഴിഞ്ഞാൽ ഒന്നാമത്തേതായി അമിതവണ്ണം ഉള്ള ആളുകൾ ആണ് എന്ന് ഉണ്ടെങ്കിൽ അല്ലെങ്കിൽ വ്യായാമം നല്ല രീതിയിൽ കുറവുള്ള ആളുകളാണ് എന്ന് ഉണ്ടെങ്കിൽ അത് അല്ലെങ്കിൽ മദ്യപാനം പുകവലി

. തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്യുന്ന ആളുകൾ ആണെങ്കിൽ അതുമല്ല എങ്കിൽ മുൻപേ തന്നെ കൊളസ്ട്രോൾ ബിപി അതുപോലെതന്നെ ഹൃദയസംബന്ധമായ പ്രശ്നങ്ങളൊക്കെയുള്ള ആളുകൾക്ക് ഒക്കെ പൊതുവായി സ്ട്രോക്ക് എന്നുപറയുന്ന ഒരു അവസ്ഥ കണ്ടു വരാനുള്ള സാധ്യത കൂടുതലാണ്. സ്ട്രോക്ക് എന്ന് പറയുന്നത് നമ്മൾ പറഞ്ഞു ആർട്ട്റീസ് ബ്ലോക്ക് ആവുക അല്ലെങ്കിൽ അവ പൊട്ടുക എന്ന് പറയുന്ന ഒരു അവസ്ഥ ആണ് എന്ന് ഉള്ളത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.