ഇന്നത്തെ ഈ ഒരു അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ വേണ്ടി പോകുന്ന കാര്യം എന്ന് പറയുന്നത് നമ്മൾ ക്ഷേത്രദർശനം നടത്തുമ്പോൾ നമ്മുടെ കണ്ണുകൾ അറിയാതെ തന്നെ നിറയാറുണ്ട് നമ്മുടെ മനസ്സ് വിങ്ങിപ്പൊട്ടാറുണ്ടോ അതിനെ ചിലപ്പോൾ പ്രത്യേകിച്ച് ഒരു കാരണം ഒന്നും ഉണ്ടാകണമെന്ന് ഇല്ല നമ്മുടെ കണ്ണുകൾ ഒക്കെ തന്നെ അറിയാതെ നിറഞ്ഞു വരാറുണ്ടാകും, നമ്മുടെ മനസ്സ് നോക്കുമ്പോൾ നമുക്ക് അത്രമാത്രം വിഷമങ്ങളോ.
അല്ലെങ്കിൽ ആലോചിക്കുമ്പോൾ മാത്രം സങ്കടങ്ങളും ഒന്നും തന്നെ നമുക്ക് ഉണ്ടാവുക ഇല്ലായിരിക്കാം പക്ഷേ നമ്മുടെ കണ്ണുകൾ ഒക്കെ അറിയാതെ തന്നെ നിറഞ്ഞൊഴുകുന്ന ഒരു അവസരങ്ങളൊക്കെ ഇടയ്ക്ക് നമുക്ക് ഉണ്ടായി എന്ന് വരാം ക്ഷേത്ര ദർശനം നടത്തുന്ന സമയത്ത്. അപ്പോൾ ഇത്തരത്തിൽ ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്ത് കാരണം കൊണ്ടാണ് എന്നൊക്കെയാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നോക്കാൻ വേണ്ടി പോകുന്നത്.
അപ്പോൾ നമുക്ക് അറിയാം നമ്മൾ എല്ലാവരും ക്ഷേത്രദർശനം നടത്തുന്നത് എന്തിനാണ് എന്നുള്ളത് നമ്മൾ നമ്മുടെ ഭഗവാനെ കാണാൻ വേണ്ടി അല്ലെങ്കിൽ നമ്മുടെ മനസ്സിൽ നമുക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള നമ്മുടെ ദേവനെ കാണാൻ വേണ്ടി അല്ലെങ്കിൽ ദേവിയെ കാണാൻ വേണ്ടിയൊക്കെ ആയിരിക്കും അതായത് നമ്മൾ ജീവിതത്തിൽ അത്രയധികം പ്രാധാന്യം കൊടുക്കുന്ന ജീവിതത്തിൽ നമ്മൾ ഒരാളുടെ തല കുമ്പിടുന്നുണ്ടെങ്കിൽ അത് ഇവിടെ ആയിരിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.