അമ്മ തളർന്നു കിടപ്പിലായ പാവപ്പെട്ട വീട്ടിലെ പെൺകുട്ടി ബാങ്കിലേക്ക് ലോൺ ചോദിച്ചു വന്നപ്പോൾ മാനേജർ ചെയ്തത് കണ്ടോ

മാനേജർ ദയവായി ഒന്ന് കാണാൻ അനുവദിക്കുമോ എന്ന് പുറത്തുനിന്നുള്ള ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടിട്ട് ആണ് മാനേജർ ശ്യാം സ്റ്റാഫിനെ തൻറെ ക്യാബിനിലേക്ക് വിളിപ്പിച്ചത് എന്താണ് അവിടെ ഒരു പ്രശ്നം എന്നെ കാണാൻ വേണ്ടി വരുന്ന ആളുകൾ ആണ് എന്ന് ഉണ്ടെങ്കിൽ അവർക്ക് എന്നെ കാണാൻ വേണ്ടി അകത്തേക്ക് കയറ്റി വിടുകയാണ് വേണ്ടത് പുറത്തേക്കിടുന്ന ബഹളം വയ്ക്കുക അല്ല. സാർ ഇത് ഞാൻ അന്ന് പറഞ്ഞ പെൺകുട്ടിയാണ്.

ലോണിന്റെ കാര്യത്തിന് വേണ്ടിവന്നത് ആണ് ഇപ്പോൾ ഇതും കൂട്ടി നാലഞ്ച് തവണ ആയി ആ പെൺകുട്ടി ആ പെൺകുട്ടി ഇങ്ങോട്ട് വരുന്നു. സ്വന്തമായി വീട് ഒന്നും തന്നെ ഇല്ലാത്തതുകൊണ്ട് തന്നെ നമുക്ക് ലോൺ കൊടുക്കാൻ വേണ്ടി സാധിക്കുക ഇല്ല ശരി എങ്കിൽ ആ പെൺകുട്ടിയെ എൻറെ അടുത്തേക്ക് പറഞ്ഞു ഞാൻ അവരോട് കാര്യങ്ങൾ സംസാരിച്ചോളാം. മാനേജർ പറഞ്ഞത് കേട്ട് സ്റ്റാഫ് ആ പെൺകുട്ടിയെ മാനേജറുടെ ക്യാബിനിലേക്ക് പറഞ്ഞയച്ചു.

നിറഞ്ഞ തുളുമ്പിയ  കണ്ണുകളും ഐ ആ പെൺകുട്ടി കാബിലിലേക്ക് കടന്നു പൊട്ടിയ ഒരു കുടയും വക്ക്  കീറിയ ഒരു ഹാൻഡ് ബാഗും കറികൾ എഴുതാത്ത കണ്ണുകളുമായി ക്യാബിനിലേക്ക് കടന്നുവന്ന ആ പെൺകുട്ടിയെ നോക്കി ശ്യാം ഇരിക്കാൻ വേണ്ടി ആവശ്യപ്പെട്ടു. എന്താണ് കുട്ടിയുടെ പേര് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.