ഉപ്പൂറ്റി വേദനയ്ക്കും വെടിച്ചു കീറലിനും ഒറ്റമൂലികള്‍

ഉപ്പൂറ്റി കണ്ടാൽ ഒരാളുടെ വൃത്തി അളക്കാൻ സാധിക്കും . ചിലരുടെ ഉപ്പുറ്റി കണ്ടിട്ടില്ലേ വെളുത്ത നിറമായിരിക്കും. നല്ല മൃദുത്വം ആയിരിക്കും. മറ്റു ചിലരുടെ ഉപ്പുറ്റി കണ്ടാൽ കഷ്ടം തോന്നും. കറുത്ത് ചക്ക പൊളിഞ്ഞ പോലെ ഇരിക്കും. ഉപ്പൂറ്റിയും പലവിധ രോഗങ്ങൾക്ക് വിധേയമാണ്. വേദനയാണ് ഉപ്പൂറ്റി രോഗങ്ങളിൽ മുഖ്യം. ഏതു പ്രായക്കാരിലും ഉപ്പൂറ്റിവേദന ഉണ്ടാകാമെങ്കിലും മധ്യവയസ്കരിൽ പ്രത്യേകിച്ച് സ്ത്രീകളിലുമാണ് ഈ പ്രശ്നം കൂടുതലായി ഉള്ളത്.

വേദന ഒരു വാതരോഗം ആയതിനാൽ വാതം ശമിപ്പിക്കുന്ന തൈലം കൊണ്ടുള്ള ധാര വളരെയധികം നല്ലതാണ് .ചൂർണ്ണങ്ങൾ ലേപനം ചെയ്യുക. ദിവസവും തൈലം ചൂടാക്കി രണ്ടു നേരം പുരട്ടുക. തൈലം പുരട്ടിയശേഷം രാത്രി മുഴുവൻ തുണി കൊണ്ട് കെട്ടി വയ്ക്കുന്നതും വളരെയധികം ഫലപ്രദമാണ് . മറ്റു ചില പ്രതിരോധ മാർഗങ്ങൾ കൂടി കേട്ടുകൊള്ളുക. ഉപ്പിട്ട ചൂടുവെള്ളത്തിൽ കാൽ മുക്കിവയ്ക്കുക.

Tie your toes together. Pull the boy by the fingers. Keep your feet alternately in cold and hot water. Lose weight. Those living in cold areas should cover their feet with clothes or wear socks. Avoid restless body exertion. Stepping on a hot surface is also very effective. Soft shoes also reduce pain. In painful times, pulses, potatoes etc. should be avoided from food. But there is a very good way to avoid the tearing and pain of the upper lip without medicine.