ഇത് അല്പം തലയിൽ പുരട്ടിയാൽ നരച്ച മുടി വേര് മുതൽ കറക്കും ചുരുണ്ട മുടി ഇനി ഒരിക്കലും ചുരുളാത്ത രീതിയിൽ നിവരും

മുടി ചുരുണ്ട് ഇരിക്കുന്ന ആളുകൾക്ക് ഒക്കെ നമ്മുടെ നാട്ടിലൊക്കെ ഇത്തിരി വിഷമം ഉണ്ട് അത് നല്ല കോലൻ മുടി ആക്കുന്നതിനും നല്ല സോഫ്റ്റ് ആക്കുന്നതിന് വേണ്ടിയിട്ട് ഒക്കെ ആയിട്ട് ആളുകൾ ഇവിടെ ആയിരങ്ങൾ ചെലവഴിക്കുന്ന ആളുകൾ വരെ ഇവിടെയുണ്ട്. മുടി സ്ട്രൈറ്റനിങ് ചെയ്യാനും അതുപോലെതന്നെ മുടി സ്മൂത്തൻ ചെയ്യാനും ഒക്കെ വളരെയധികം പൈസ ചെലവാക്കുകയും.

ഒക്കെ ചെയ്യുന്ന രീതിയിലുള്ള ആളുകൾ ഉണ്ട് ഈ പറയുന്ന സ്ട്രൈറ്റനിങ്ങും അതുപോലെ തന്നെ സ്മൂത്തനിങ് ഒക്കെ തന്നെ നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഒക്കെ ഉപയോഗിച്ച് ഒരു ഹോം റെമഡി തയ്യാറാക്കി അതിലൂടെ നമുക്ക് ചെയ്യാൻ വേണ്ടി സാധിച്ചാലോ അപ്പോൾ അത്തരത്തിലുള്ള ഒരു ഹോം റെമഡിയെ പറ്റി ആണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഞാൻ നിങ്ങളുമായി ഷെയർ ചെയ്യാൻ വേണ്ടി പോകുന്നത്.

ഈയൊരു ഹെയർ സ്ട്രൈറ്റനിങ് അല്ലെങ്കിൽ ഹെയർ സ്മൂത്തനിങ് എന്ന് പറയുന്ന കാര്യം നമുക്ക് വീട്ടിൽ തന്നെ ചെയ്യുന്നതിന് വേണ്ടിയിട്ട് നമ്മൾ നമ്മുടെ വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ഇൻഗ്രീഡിയൻറ് ആയിട്ട് ഉള്ള തേങ്ങ മാത്രം നമുക്ക് തേങ്ങ എടുത്താൽ മതി. തേങ്ങ ചിരകിയത് നമ്മൾ ഒരു പാത്രത്തിൽ ആയിട്ട് എടുക്കുക കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.