ഈ 6 ചെടികളിൽ ഒന്ന് വീട്ടിൽ നിന്ന് ഉണങ്ങിയാൽ മരണ ദുഃഖം ഫലം, പരിഹാരം ഉണ്ട് ഇങ്ങനെ ചെയ്യൂ

ഇന്നത്തെ അധ്യായത്തിൽ നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്ന കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ ലക്ഷണശാസ്ത്രത്തിലും അതുപോലെ ശാസ്ത്രങ്ങളിലും ഒക്കെ തന്നെ പറഞ്ഞുവെക്കുന്ന ഒരു കാര്യമുണ്ട് അതായത് നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും നടക്കാൻ പോകുന്ന സംഭവങ്ങൾ അതായത് അതൊരു ശുഭ സംഭവം ആണ് എന്ന് ഉണ്ടെങ്കിലും അത് ഒരു അശുദ്ധ സംഭവം ആണ് എന്ന് ഉണ്ടെങ്കിലും ഇവ എല്ലാം നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്നതിനു മുൻപ് ആയിട്ട് തന്നെ നമ്മുടെ ചുറ്റിനും ഉള്ള പ്രകൃതിക്ക് ഒരു കാര്യം നടക്കാൻ പോകുന്നത് ആയിട്ട് തിരിച്ചറിയാൻ വേണ്ടി സാധിക്കും എന്ന് ഉള്ളത്.

നമ്മുടെ ചുറ്റുമുള്ളതാദികൾക്ക് അതുപോലെതന്നെ നമ്മുടെ ചുറ്റുമുള്ള മറ്റ് പല സഹജീവികൾക്ക് എല്ലാം തന്നെ ഇത്തരത്തിലുള്ള പലകാര്യങ്ങളുടെയും സൂചനകളും അതുപോലെതന്നെ ലക്ഷണങ്ങളും എല്ലാം തന്നെ ലഭിക്കുന്നത് ആണ്. അപ്പോൾ ഇന്നത്തെ അധ്യായത്തിൽ നമ്മൾ ഇവിടെ പ്രധാനമായും പറയാൻ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ ഏതെങ്കിലും ദോശ സമയം വരുന്നതിന് മുൻപ് ആയിട്ട്.

അല്ലെങ്കിൽ ജീവിതത്തിൽ എന്തെങ്കിലും രീതിയിലുള്ള നാശം സംഭവിക്കുന്നതിന് മുൻപ് ആയിട്ട് അല്ലെങ്കിൽ നമുക്ക് എന്തെങ്കിലും നമ്മുടെ ജീവിതത്തിൽ ഏതെങ്കിലും ഒരു അപകടം വരുന്നതിന് മുൻപ് ആയിട്ട് നമ്മുടെ ചുറ്റുമുള്ള വൃക്ഷലതാദികൾ അതിന് അനുസൃതമായ ചില ലക്ഷണങ്ങൾ നമുക്ക് നൽകും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.