പിന്നീട് അവിടെ നടന്നത് കേട്ടാൽ ആരുടെയും കണ്ണ് നിറഞ്ഞ് പോകും

ശ്രീ ഫോൺ വിളിച്ച് വെച്ചപ്പോൾ നന്ദനയുടെ മുഖത്ത് ആയിരം പൂത്തിരികൾ ഒന്നിച്ച് തിളങ്ങുന്ന പ്രകാശമായിരുന്നു. അമ്മേ അമ്മേ അവൾ സന്തോഷംകൊണ്ട് അമ്മയെ വിളിച്ചുകൊണ്ട് അമ്മയെ തേടി അടുക്കള പുറത്തേക്ക് ഓടി അവിടെ എത്തിയപ്പോൾ അമ്മയെ അവൾ കണ്ടില്ല അമ്മേ അമ്മേ അവൾ വീണ്ടും വിളിച്ചു ഈ അമ്മ ഇത് എവിടെ പോയി കിടക്കുക എന്തുപറ്റി ഏട്ടത്തി ചോദിച്ചു ഈ അമ്മ ഇത് എവിടെ പോയി കിടക്കുക കുഞ്ഞു കൂട്ടാ ഞാനിവിടെയുണ്ട്.

മോളെ ഈ കുഞ്ഞൂട്ടൻ ചൂണ്ടയിട്ട് കുറച്ച് മീൻ കൊണ്ടുവന്നിട്ടുണ്ട് ഈ സന്ധ്യ സമയത്ത് ഇതൊന്നും കൊണ്ടുവരരുത് എന്ന് എത്ര പറഞ്ഞാലും കേൾക്കില്ല ഇവൻ. ആണോടാ കുഞ്ഞു നിൻറെ കളിയൊന്നും ഇനി നടക്കില്ല കേട്ടോ ഏട്ടന് ലീവ് കിട്ടി ഏട്ടൻ നാളെയാണ് വരുന്നത്. സത്യമാണോ മോളെ നീ പറയുന്നത് എന്റെ കൃഷ്ണാ രണ്ടുവർഷമായി എൻറെ മകൻ നാട്ടിലേക്ക് വന്നിട്ട് അമ്മ പറഞ്ഞു അതേ അമ്മേ എപ്പോഴാണ് എന്നത് ഒക്കെ കറക്റ്റ് ആയിട്ട് രാത്രി വിളിക്കുമ്പോൾ പറയാം.

എന്നാണ് ഏട്ടൻ പറഞ്ഞിട്ടുള്ളത് ഞാൻ ഇതു പോയി അച്ഛനോട് പറയട്ടെ അവൾ അതും പറഞ്ഞ് സന്തോഷത്തോടുകൂടി അകത്തേക്ക് ഓടി രണ്ടുവർഷം ആയി ശ്രീയേട്ടൻ വന്നിട്ട്. അവൾ അവരെ വിവാഹ ഫോട്ടോ എടുത്തിട്ട് ഓരോ താളുകൾ ആയി മറിച്ച് നോക്കാൻ വേണ്ടി തുടങ്ങി രണ്ട് വർഷം എത്ര പെട്ടെന്ന് ആണ് കടന്നുപോയത് എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.