ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ എൻറെ ഒരു നിഗമനത്തിൽ നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ലോകത്തിൽ തന്നെ ഒരു 80 ശതമാനം ആളുകൾക്കും ഉള്ള ഒരു പ്രശ്നം തന്നെയാണ് ഈ ഒരു ഗ്യാസിന്റെ പ്രശ്നം എന്ന് പറയുന്നത് അതായത് ഭൂരിഭാഗം ആളുകൾക്കും ഈ ഒരു പ്രശ്നം ഉണ്ടായിരിക്കും ഇപ്പോൾ എൻറെ അടുത്ത് തന്നെ ഇപ്പോൾ ഒരു ദിവസം ഒരു 200 പേര് ആണ് വരുന്നത്.
എന്ന് ഉണ്ടെങ്കിൽ അതിൽ തന്നെ നമ്മൾ ഒരു 180 പേരെ വരുക ആണ് എന്ന് ഉണ്ടെങ്കിൽ അവർക്ക് ഇത്തരത്തിലുള്ള ഗ്യാസിന്റെ പ്രശ്നം ഉണ്ടായിരിക്കും ഗ്യാസിന്റെ പ്രശ്നമായിട്ട് അല്ല അവർ വരുന്നുണ്ടാവുക എന്നാലും നമ്മൾ ചോദിച്ചു കഴിഞ്ഞാൽ ഭൂരിഭാഗം ആളുകളോടും നമ്മൾ ചോദിക്കുകയാണ് ഗ്യാസിന്റെ പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഭൂരിഭാഗം ആളുകൾക്കും ഉണ്ടായിരിക്കും. ഇനി ഒരു 150 പേർക്ക് ഈ പ്രശ്നം ഉണ്ടെങ്കിൽ
. തന്നെ അല്ലെങ്കിൽ ഒരു 80% ആളുകൾക്ക് ഈ പ്രശ്നം ഉണ്ടെങ്കിൽ തന്നെ അതിൽ തന്നെ ഒരു 40% ആളുകൾക്ക് ഉള്ളത് ഈ പ്രശ്നം മാത്രമാണ് അത് മറ്റ് ആളുകൾക്ക് ഈ പ്രശ്നം ഉണ്ടെങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങളെ കൂടെ ആയിരിക്കും എന്നാൽ ഒരു 40% പേർക്ക് ഇത് മാത്രമായിട്ട് വരും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.