നിലവിളക്കിന് മുമ്പിൽ ദിവസവും ഈ രണ്ടു പൂക്കൾ വയ്ക്കുക വീടിനും ഗ്രഹനാഥനും കോടീശ്വരയോഗം

നമ്മളെല്ലാവരും തന്നെ നമ്മുടെ വീടുകളിൽ സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന ആളുകൾ ആയിരിക്കും ഈ നിലവിളക്ക് എന്ന് പറയുമ്പോൾ നമുക്ക് അറിയാവുന്നത് പോലെ തന്നെ സർവ ദേവി ദേവന്മാരും കുടികൊള്ളുന്ന ഒരു ഇടമാണ് നിലവിളക്ക് എന്ന് പറയുന്നത് സർവ്വ ദേവി ദേവന്മാരുടെയും സാന്നിധ്യം നിലവിളിക്കൽ ഉണ്ട് നമ്മൾ നിലവിളക്ക് എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നിലവിളക്കിന്റെ താഴ്ഭാഗം എന്ന് പറയുന്നത് അതിൽ ബ്രഹ്മാവ് ആണ് കുടികൊള്ളുന്നത്.

അതുപോലെതന്നെ തണ്ട് ഭാഗത്ത് മഹാവിഷ്ണുവും നിലവിളക്കി മുകൾഭാഗം എന്ന് പറയുന്നത് പരമശിവനും കുടികൊള്ളുന്ന ഭാഗം ആണ് എന്ന് നമ്മൾ വിശ്വസിക്കുന്നു അതുപോലെതന്നെ നിലവിളിക്കിന്റെ ഓരോ നാളം എന്ന് പറയുന്നത് ലക്ഷ്മി ദേവിയാണ് സൂചിപ്പിക്കുന്നത് അതുപോലെതന്നെ ഓരോ നാളത്തിൽ നിന്ന് നമുക്ക് ഉണ്ടാകുന്ന പ്രകാശം എന്ന് പറയുന്നത് സരസ്വതി ദേവിയെ സൂചിപ്പിക്കുന്നു എന്നതാണ് വിശ്വാസം.

അതുപോലെതന്നെ നാളത്തിൽ നിന്ന് ഉയരുന്ന ആ ഒരു ചൂട് എന്ന് നമ്മൾ അതിൽ നിന്ന് എറിഞ്ഞു വരുന്ന ചൂട് എന്ന് പറയുന്നത് പാർവതി ദേവിയെ സൂചിപ്പിക്കുന്നു എന്നതാണ്. അങ്ങനെ സർവ്വ ദേവി ദേവന്മാരുടെയും സാന്നിധ്യം നിലകൊള്ളുന്ന കുടികൊള്ളുന്ന ഒന്നാണ് നിലവിളക്ക് എന്ന് പറയുന്നത് നമ്മൾ ആ ഒരു നിലവിളക്ക് കത്തിച്ചു വയ്ക്കുമ്പോൾ അതോടൊപ്പം തന്നെ ഒരു കിണ്ടിയിൽ അല്പം വെള്ളവും നമ്മൾ വയ്ക്കാറുണ്ട് അതുപോലെതന്നെ നില വിളക്കിനെ താഴെയായി പൂക്കളം നമ്മൾ വയ്ക്കാറുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.