ഇതിൻറെ അവസാന രണ്ട് മിനിറ്റ് നിങ്ങൾ കരഞ്ഞു പോകും

ഇന്ന് നമുക്ക് ഒരു കത്ത് എഴുതിയാലോ ക്ലാസിൽ വന്ന മലയാളം ടീച്ചർ അത് ചോദിക്കുമ്പോൾ എല്ലാ കുട്ടികളും അതിനു സമ്മതം എന്നോണം തലയാട്ടി ഇത് വെറും ഒരു കത്ത് ആകണം എന്ന് ഇല്ല ഇത് നിങ്ങൾക്ക് ഒരു ആളോട് പറയാൻ വേണ്ടിയുള്ള മുഴുവൻ കാര്യങ്ങളും ഈ ഒരു കത്തിൽ ഉണ്ടായിരിക്കണം അത് ചിലപ്പോൾ ആരും ആകാം നിങ്ങൾക്ക് പ്രിയപ്പെട്ട ഒരു വ്യക്തി ആകാം അല്ലെങ്കിൽ നിങ്ങൾ ഇതുവരെ കാണാത്ത ഒരു വ്യക്തിക്ക് ആകാം.

അല്ലെങ്കിൽ നിങ്ങൾക്ക് അറിയാത്ത ഒരു വ്യക്തിക്ക് ആകാം ആരോടാണ് എന്ന് ഉണ്ടെങ്കിലും നിങ്ങൾക്ക് ആ ഒരു വ്യക്തിയോട് പറയണം ആഗ്രഹിക്കുന്ന എല്ലാ രീതിയിലുള്ള ഒരു കാര്യങ്ങളും ആ ഒരു കത്തിൽ ഉണ്ടായിരിക്കണം. നിങ്ങൾക്ക് ഞാൻ പറഞ്ഞത് മനസ്സിലായല്ലോ ടീച്ചർ അങ്ങനെ ചോദിച്ചപ്പോൾ കുട്ടികൾ എല്ലാവരും ശരി എന്ന അർത്ഥത്തിൽ തലയാട്ടി. അപ്പോൾ നിങ്ങൾ ഇനി എഴുതി തുടങ്ങിക്കോളൂ എന്ന് പറഞ്ഞ് ടീച്ചർ അവിടെ ഇട്ടിരുന്ന ഒരു കസേരയിൽ കയറിയിരുന്നു.

കുട്ടികൾ എല്ലാവരും തന്നെ ടീച്ചർ പറഞ്ഞ രീതിയിൽ കത്തുകൾ എഴുതാൻ വേണ്ടി ആരംഭിച്ചു. ഓരോരുത്തരായി കത്തുകൾ എഴുതിക്കഴിഞ്ഞ് അത് ടീച്ചറെ കാണിക്കാൻ വേണ്ടി കൊണ്ട് വരുക ഉണ്ടായി ടീച്ചർ ഓരോ കത്തുകളും വായിച്ച് അതിൽ ഉള്ള തെറ്റുകൾ എല്ലാം തിരുത്തി കൊടുക്കുന്നുണ്ടായിരുന്നു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.