മുടികൊഴിച്ചിലിനും ഹൃദ്രോഗത്തിനും ധാതുപുഷ്ടിയ്ക്കും ചുവന്നുള്ളി

ഇന്നത്തെ അദ്ധ്യായത്തിൽ ഞാൻ നിങ്ങളോട് ചുവന്നുള്ളിയുടെ ഗുണഗണങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത്. ചുവന്നുള്ളിയെ കുറിച്ച് ഒറ്റവാക്കിൽ വെളിപ്പെടുത്തിയാൽ ഇങ്ങനെയാവും. ചുവന്നുള്ളി വിഷത്തെ ഹരിക്കുന്ന ഔഷധമാണ്. അപസ്മാരം ബാധിച്ച രോഗിയെ അബോധാവസ്ഥയിൽ നിന്ന് ഉണർത്താൻ അല്പം ചുവന്ന ഉള്ളിയുടെ നീര് മൂക്കിൽ ഒഴിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ബോധം തെളിയുന്നതാണ്.

ധാതുപുഷ്ടിക്കും ശരീരബലവും നേടാൻ ചുവന്നുള്ളി കൊണ്ട് പ്രയോജനം ഉണ്ടോ എന്ന് നോക്കാം. തീർച്ചയായും ഉണ്ട്. എങ്ങനെയാണെന്ന് അല്ലേ … കേട്ടോളൂ കുറച്ചു ചുവന്നുള്ളി അരിഞ്ഞ് പാലിലിട്ട് കാച്ചി കുറുക്കുക. എന്നിട്ട് അതിൽ അൽപം തേൻ ചേർക്കണം. ദിവസവും അത് കഴിച്ചു നോക്കൂ ധാതുപുഷ്ടിയും ശരീരബലവും ഉണ്ടാകും. ചുമ ,പനി ,ശ്വാസംമുട്ടൽ എന്നിവ കുറയുന്നതിന് ഇഞ്ചിനീരും സമം ചുവന്നുള്ളി നീരും എടുത്ത് അല്പം തേനും ചേർത്ത് കഴിക്കണം.

Red hair is the best hair loss remedy. Cut the onion and apply it on your head. Onions are chopped in coconut oil and applied to the head for conversion and hair loss is very good. For those with heart disease, grind red chillies and apply it on the chest on a small heat. It is very good for heart disease.