മെൻസസ് സമയത്ത് രക്തം അടിവസ്ത്രത്തിൽ ആകാതെ ഇരിക്കുന്നതിന് ഈ ട്രിക്ക് ഉപയോഗിച്ച് നോക്കൂ

മെൻസ്ട്രൽ കപ്പ് മെൻസസ് സമയം എന്ന് പറയുന്നത് സ്ത്രീകളെ സംബന്ധിച്ചാണ് വളരെയധികം ബുദ്ധിമുട്ട് ഉള്ള ഒരു സമയമാണ് അതായത് പ്രത്യേകിച്ച് വളരെയധികം ബ്ലീഡിങ് ഉള്ള സ്ത്രീകൾ ഒക്കെ ആണ് എന്ന് ഉണ്ടെങ്കിൽ അവരെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടാണ് അവർക്ക് തന്നെ ദിവസം ചിലപ്പോൾ ഒരു നാലോ അഞ്ചോ അധികമായിട്ട് ബ്ലീഡിങ് ഉള്ള ആളുകൾക്ക് ഈ ഒരു പാട് മാറ്റി വയ്ക്കേണ്ട ഒരു അവസ്ഥ ഉണ്ടാകും അതുപോലെതന്നെ ലീക്കേജിന്റെ പ്രശ്നങ്ങളൊക്കെ വളരെയധികം.

ആയിട്ട് ഉണ്ടാകും പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി മാത്രമല്ല അതായത് നമുക്ക് അറിയാവുന്ന കാര്യമാണ് ഈ ഒരു പാട് എന്ന് പറയുന്നത് ഡിസ്പോസ് ചെയ്യുക എന്ന് പറഞ്ഞാൽ വളരെ ബുദ്ധിമുട്ട് ആയിട്ടുള്ള ഒരു കാര്യമാണെന്ന് നമുക്കത് കാരണം അതിലെ പ്ലാസ്റ്റിക് കണ്ടെന്റ് ഒക്കെ അടങ്ങിയിട്ടുള്ളതുകൊണ്ട് നമുക്ക് അത് പ്രകൃതിക്ക് പലപ്പോഴും അതിന്റെ ഡിസ്പോസൽ എന്ന് പറയുന്നത് വളരെ ദൂഷ്യകരമായി ഭവിക്കുന്നുണ്ട് നമുക്കറിയാം.

അടുത്ത ആയിട്ട് വേസ്റ്റ് കത്തിയത് പോലെ അത്തരത്തിലുള്ള മലിന സാധ്യതകൾ വളരെയധികം കൂടുതൽ ആയത് കൊണ്ട് നമ്മൾ ഈ ഒരു മെൻസ്ട്രൽ കപ്പ് എന്നതിലേക്ക് മാറുന്നത് അല്ലെങ്കിൽ മെൻസ്ട്രൽ കപ്പിന്റെ ഉപയോഗം കൂട്ടുന്നത് എന്നതൊക്കെ പറയുന്നത് വളരെ ആവശ്യമുള്ള ഒരു കാര്യമാണ് എന്നാൽ ഒത്തിരി ആളുകൾക്ക് അതിനെപ്പറ്റി അറിയുകയില്ല അതിനെ പറ്റി ഒന്ന് തുറന്നു സംസാരിക്കാൻ വേണ്ടി സ്ത്രീകൾക്കും അതുപോലെതന്നെ ഡോക്ടർമാർക്കും ഇപ്പോൾ വളരെ മടി ആണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.