മിനിറ്റുകൾ കൊണ്ട് നിങ്ങളുടെ കാലുകൾ കുട്ടികളുടെ കാലുകൾ പോലെ സോഫ്റ്റ് ആക്കാം

ഒരുപാട് ആളുകൾ പൊതുവായിട്ട് വന്ന പറയുന്ന പരാതി ആണ് കാലുകൾ ആകെ ഉണങ്ങി പിടിച്ചത് പോലെ ഇരിക്കുന്നു ആകെ ഡ്രൈ ആയി ഇരിക്കുന്നു കാലുകൾ ഒന്നും തീരെ സോഫ്റ്റ് അല്ല അതുപോലെതന്നെ വിരലിന്റെ അടികൾ ഒക്കെ നോക്കുക ആണ് എന്നുണ്ടെങ്കിൽ വളരെയധികം സ്മെല്ല് വരുന്നു തുടങ്ങിയ ബുദ്ധിമുട്ടുകൾ ഒക്കെ ഒരുപാട് ആളുകൾ പറയുന്ന ഒരു പരാതിയാണ് അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങളൊക്കെ മാറ്റുന്നതിന് വേണ്ടി നമുക്ക് വെറും മിനിറ്റുകൾ മാത്രം.

മതി വളരെ മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ നമുക്ക് ഇത്തരത്തിൽ കാലിന് ഉണ്ടാകുന്ന പ്രശ്നങ്ങളൊക്കെ മാറ്റിയെടുക്കാൻ വേണ്ടി സാധിക്കും അപ്പോൾ അത് എങ്ങനെ ആണ് എന്നത് ആണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ നോക്കാൻ വേണ്ടി പോകുന്നത്. അപ്പോൾ ഇതിനുവേണ്ടി നമുക്ക് ആകെ 3 സ്റ്റെപ്പുകൾ ആണ് ആവശ്യമായിട്ട് ഉള്ളത് ആ ഒരു മൂന്ന് സ്റ്റെപ്പുകൾ വളരെ വ്യക്തമായി കൃത്യമായി ചെയ്തു കഴിഞ്ഞാൽ മാത്രമാണ് നമുക്ക് അതിൻറെ റിസൾട്ട് ലഭിക്കുക.

അതുകൊണ്ട് തന്നെ നിങ്ങൾ ഈ ഒരു വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുന്നതിനു വേണ്ടി ശ്രദ്ധിക്കുക അപ്പോൾ ഇതിൻറെ ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് നമ്മുടെ കാലുകൾ വൃത്തിയാക്കുക എന്നത് ആണ് അതിനുവേണ്ടി ഒരു ബേസിൻ എടുത്ത് അതിൽ ഒരു അല്പം ചൂടുവെള്ളം എടുക്കുക ചൂടുവെള്ളം എടുക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം നിങ്ങൾ കാലുകൾ അതിൽ മുക്കി വെച്ചിട്ടുണ്ട് എന്ന് ഉണ്ടെങ്കിൽ എന്ന് ഉറപ്പുവരുത്തുന്ന രീതിയിൽ എടുക്കണം കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

https://www.youtube.com/watch?v=SmrXoXxH7HI