നമ്മുടെ ഒട്ടുമിക്ക ആളുകളുടെയും വീട്ടിൽ സർവ്വസാധാരണമായിട്ട് ഉണ്ടാകാൻ സാധ്യത ഉള്ള ഒരു ശരിയാണ് മുല്ല ചെടി എന്ന് പറയുന്നത് കാരണം നമുക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ള ഒരു പൂവ് ആണ് മുല്ലപ്പൂവ് എന്ന് പറയുന്നത് മുല്ലപ്പൂവ് ഇഷ്ടപ്പെടാത്തവർ ആയിട്ട് ആരാണ് ഉണ്ടാവുക അല്ലെങ്കിൽ അത് ഒന്ന് ആസ്വദിക്കാത്തവർ ആയിട്ട് നമ്മുടെ ഇടയിൽ അധികം ആരും തന്നെ ഉണ്ടാകുന്നതിന് സാധ്യതയില്ല കാരണം അത്ര അധികം സൗന്ദര്യവും.
അതുപോലെതന്നെ സൗരഭ്യവും ഉള്ള ഒരു ചെടിയാണ് മുല്ല എന്ന് പറയുന്നത്. അതുപോലെതന്നെ നമ്മുടെ കേരളത്തിൻറെ വാസ്തു ശാസ്ത്രപ്രകാരം നമ്മൾ നോക്കുക ആണെന്ന് ഉണ്ടെങ്കിലും പ്രാധാന്യം അവിടെ നൽകുന്നുണ്ട് മഹാലക്ഷ്മിയുടെ ഒരു സാന്നിധ്യമുള്ള ചെടിയായിട്ടാണ് നമ്മൾ മുല്ല എന്ന ചെടിയെ കണക്കാക്കുന്നത് കാരണം മഹാലക്ഷ്മി പ്രിയപ്പെട്ട എന്ന് പറയുന്നത് അതുപോലെതന്നെ നമ്മൾ നോക്കുക എന്നുണ്ടെങ്കിൽ നമ്മൾ നമ്മുടെ പൂജയ്ക്കും അതുപോലെതന്നെ.
ഒരുപാട് കാര്യങ്ങൾക്ക് പ്രത്യേകിച്ച് മംഗള കരം ആയിട്ടുള്ള ഒരുപാട് അവസരങ്ങളിൽ നമുക്ക് വളരെ സർവസന്തമായി ഉപയോഗിക്കുന്ന ഒന്ന് ആണ് മുല്ല എന്ന് പറയുന്നത് അതുകൊണ്ടുതന്നെ ആണ് പറയുന്നത് നമുക്ക് നമ്മുടെ മുല്ല എന്ന് ഉള്ളത് നമുക്ക് വീടിൻറെ ഭാഗത്ത് വേണമെങ്കിലും നമുക്ക് വളർത്താൻ വേണ്ടി സാധിക്കുന്നത് ആണ് എന്ന് ഉണ്ടെങ്കിലും അത് ഒരിക്കലും നമ്മുടെ വീടിനെ ഒരു ദോഷമായി ബാധിക്കുന്നില്ല പക്ഷേ, കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.