നല്ലകാലം വരുന്നതിനു മുൻപ് വീട്ടിൽ പൂക്കുന്ന ചെടികൾ ഇവ പൂത്താൽ ഉറപ്പിച്ചോളൂ ജീവിതം രക്ഷപ്പെടാൻ പോകുന്നു

നമ്മുടെ ശകുനശാസ്ത്രത്തിലും അതുപോലെതന്നെ ലക്ഷണശാസ്ത്രത്തിലും വളരെ വ്യക്തമായി പറയുന്ന ഒരു കാര്യമാണ് അതായത് നമ്മുടെ ജീവിതത്തിലേക്ക് ഒരു നല്ല കാലം കടന്ന് വരുന്നതിന് മുൻപ് നമ്മുടെ ജീവിതം രക്ഷപ്പെടുന്നതിന് മുൻപ് നമ്മുടെ ജീവിതത്തിൽ സുഖകരമായ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നതിന് മുൻപ് ഒക്കെ ആയിട്ട് അവിടെ ചുറ്റുമുള്ള ഒരുപാട് അതിനെ നമ്മൾ അറിയുന്നതിനും അങ്ങനെയൊക്കെ സംഭവിക്കുന്നതിനുമുൻപ് തന്നെ നമ്മുടെ ചുറ്റുമുള്ള ജീവജാലങ്ങൾക്കും.

അതുപോലെതന്നെ സസ്യങ്ങൾക്കും മൃഗങ്ങൾക്കും എല്ലാം തന്നെ അത് മുൻകൂട്ടി മനസ്സിലാക്കുവാനും അതനുസരിച്ചുള്ള സൂചനകൾ നമുക്ക് നൽകുവാനും സാധിക്കുമെന്ന് ഉള്ളത്. അതുപോലെതന്നെ ആണ് നമ്മുടെ ഭവനത്തിൽ ദുഷ്ടപരമായ ആയിട്ടുള്ള കാര്യങ്ങൾ വരുന്നതിന് മുൻപ് അതായത് ഒരുപാട് ദുഃഖങ്ങൾ അതായത് മരണ തുല്യം ആയിട്ടുള്ള ദുഃഖങ്ങൾ ഒക്കെ കടന്നു വരുന്നതിനു മുൻപേ ഇതുപോലെ നമ്മുടെ ചുറ്റിനും ഉള്ള ചെടികളും അതുപോലെതന്നെ മറ്റ് പക്ഷികളും മൃഗങ്ങളും ഒക്കെ തന്നെ തരത്തിലുള്ള ലക്ഷണങ്ങളും നമുക്ക് നൽകാറുണ്ട്.

അപ്പോൾ ഇന്നത്തെ ഈ ഒരു അധ്യായത്തിൽ നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്ന കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ ഇത്തരത്തിൽ സന്തോഷപ്രദമായിട്ടുള്ള കാര്യങ്ങൾ ഉണ്ടാകുന്നതിന് മുൻപ് നമ്മുടെ വീട്ടിൽ അല്ലെങ്കിൽ നമ്മുടെ കുടുംബത്തിൽ എന്തെങ്കിലും മംഗള കാര്യങ്ങൾ ഉണ്ടാകുന്നതിന് മുൻപ് എന്തെങ്കിലും സന്തോഷം ഉണ്ടാകുന്നതിന് മുൻപ് നമ്മുടെ വീട്ടിൽ അല്ലെങ്കിൽ നമ്മുടെ ചുറ്റുപാടിൽ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ കാണുക.