കൂടോത്രം ഏറ്റിട്ടുണ്ട് എന്ന് നിങ്ങൾക്ക് സ്വയം നോക്കാം ഒരു ഗ്ലാസ് വെള്ളം മാത്രം മതി

ഇന്നത്തെ ഈ ഒരു അധ്യായത്തിൽ നമ്മൾ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് കൂടോത്രം അല്ലെങ്കിൽ നമ്മൾ ചെയ്ത്ത് ദോഷം എന്ന് പറയുന്ന വിഷയത്തെപ്പറ്റിയാണ് അതായത് നമുക്ക് നമ്മൾ വളരെയധികം കഷ്ടപ്പെട്ട് നമ്മുടെ അധ്വാനം കൊണ്ട് നമ്മൾ ഒന്ന് ഉയർന്ന് വരുമ്പോൾ ആയിരിക്കും ആരെങ്കിലും നമുക്ക് ഇട്ട് ഇതുപോലെ ഒരു ചെയ്ത്ത് ദോഷം തുടങ്ങിയ കാര്യങ്ങളൊക്കെ ചെയ്യുന്നത് അത് പലപ്പോഴും നമ്മൾ അവർക്ക് സന്തോഷിക്കാൻ വേണ്ടി അല്ലെങ്കിൽ നമ്മളെക്കാളും ഉയരത്തിൽ അതായത് നമ്മൾ എത്തിപ്പെട്ടതിനേക്കാട്ടിലും ഒക്കെ ഉയരത്തിൽ അവർക്ക് എത്തിപ്പെടുന്നത് വേണ്ടിയിട്ടും.

അല്ലെങ്കിൽ അവരുടെ അത്ര നമ്മൾ എത്തുമോ എന്ന ഭയം കൊണ്ടോ അല്ലെങ്കിൽ ഇത്തരത്തിൽ കൂടോത്രം അല്ലെങ്കിൽ ചെയ്ത്ത് ദോഷം ഒക്കെ പല ആളുകളും നമുക്ക് എതിരെ ചെയ്യുന്നത് എന്ന് പറയുന്നത്. പലപ്പോഴും അത് നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവരോ നമ്മുടെ ബന്ധുമിത്രാദികളോ അല്ലെങ്കിൽ ഒറ്റ സുഹൃത്തുക്കളോ ഒക്കെ തന്നെ ആയിരിക്കാം നമുക്ക് ഇത്തരത്തിലുള്ള പണികളൊക്കെ തരുന്നത്.

അപ്പോൾ അതുകൊണ്ട് തന്നെ നമുക്ക് ഇത്തരത്തിലധികം കൂടോത്രം അല്ലെങ്കിൽ ചെയ്ത്ത് ദോഷമോ അങ്ങനെ എന്തെങ്കിലും ഒക്കെ ഇട്ടിട്ടുണ്ട് എന്ന് ഉണ്ടെങ്കിൽ അത് നമുക്ക് തന്നെ അങ്ങനെ വല്ലതും സംഭവിച്ചിട്ടുണ്ടോ എന്നൊക്കെ എളുപ്പത്തിൽ മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്നതാണ് അതിനുവേണ്ടി വെറും ഒരു ഗ്ലാസ് വെള്ളം മാത്രം നമുക്ക് ആവശ്യമായിട്ടുള്ളൂ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.