നമുക്ക് അറിയാം ഇപ്പോൾ നമ്മുടെ ഇടയിൽ പ്രായഭേദം എന്നേ ഒരുപാട് ആളുകളിൽ ഇത്തരത്തിൽ ഹാർട്ട് അറ്റാക്ക് അതുപോലെ തന്നെ സ്ട്രോക്ക് തുടങ്ങിയ പ്രശ്നങ്ങളൊക്കെ ധാരാളമായി കണ്ടുവരുന്നതായിട്ട് നമുക്ക് കാണാൻ വേണ്ടി സാധിക്കും അപ്പോൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ ഇപ്പോൾ കൂടുതൽ ആയിട്ട് ഇങ്ങനെ കണ്ടുവരുന്നത് പ്രത്യേകിച്ച് നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ കേരളത്തിൽ ഒരു നാൽപതിൽ അധികം ആളുകൾക്ക് അതായത് ആകെയുള്ളതിൽ 40% അധികം ആളുകളിൽ ഇത്തരത്തിലുള്ള ഹാർട്ട് അറ്റാക്ക് സ്റ്റോക്ക് തുടങ്ങിയ പ്രശ്നങ്ങളൊക്കെ കണ്ടുവരാനുള്ള സാധ്യത.
വളരെയേറെ കൂടിയിരിക്കുന്ന ഒരു അവസ്ഥ ആണ് അപ്പോൾ എന്തുകൊണ്ടാണ് ഇത്ര അധികം ഹാർട്ട് അറ്റാക്ക് അതുപോലെതന്നെ സ്ട്രോക്ക് ഒക്കെ നമ്മുടെ ഇടയിൽ കൂടുന്നത് എന്നതിനെപ്പറ്റി മാത്രമല്ല നമുക്ക് ഇതിനെ എങ്ങനെ മാനേജ് ചെയ്യാം എന്നതിനെപ്പറ്റിയും എല്ലാം നമുക്ക് ഇന്നത്തെ വീഡിയോയിൽ നോക്കാം. അപ്പോൾ പ്രധാനമായും ഇത്തരത്തിൽ ഹാർട്ട് അറ്റാക്ക് അതുപോലെതന്നെ സ്റ്റോക്ക് ഒക്കെ വരുന്നതിനുള്ള കാരണം എന്ന് പറയുന്നത് നമ്മുടെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ ആണ് അതായത്.
രക്തക്കുഴലുകളുടെ വ്യാപ്തം കുറഞ്ഞ വരുന്നത് അതായത് അതിൻറെ വോളിയം കുറഞ്ഞ് വരുന്ന ഒരു അവസ്ഥ അതുമൂലം ഉണ്ടാകുന്ന ബ്ലോക്കുകൾ മൂലം ഒക്കെ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള അല്ലെങ്കിൽ നമ്മുടെ കോശങ്ങൾക്ക് ആവശ്യമായിട്ടുള്ള പോഷക ഘടകങ്ങൾ കറക്റ്റ് ആയിട്ട് നമ്മുടെ ശരീരത്തിലേക്ക് എത്താതെ വരുന്നുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.