നടുവിൽ നിന്ന് കാലിലേക്ക് ഞരമ്പ് ടൈറ്റ് ആയി വരുന്ന ഈ വേദന ശ്രദ്ധിച്ചില്ല എന്ന് ഉണ്ടെങ്കിൽ കിടപ്പിലായേക്കാം

ഇന്ന് ഒരുപാട് പേരെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നം ആണ് അതായത് കാലിലെ ഉള്ള വേദന എന്ന് പറയുന്നത് അതായത് കാലിൽ ഒരു തരിപ്പ് പോലെയുള്ള വേദന തരിപ്പ് അനുഭവപ്പെടുക അല്ലെങ്കിൽ ഒരു പെരുപ്പ് അങ്ങനെ തുടങ്ങിയ കാര്യങ്ങളൊക്കെ അനുഭവപ്പെടുക ആ രീതിയിലുള്ള വേദന എന്ന് പറയുന്നത് ഒരുപാട് പേഷ്യൻസ് നമ്മുടെ അടുത്തേക്ക് വരാറുണ്ട് പ്രധാനമായും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ആയിട്ട് വരുന്ന പേഷ്യൻസ് പ്രധാനമായിട്ടും അവർക്ക് അറിയേണ്ടത് എന്താണ്.

എന്ന് വെച്ച് കഴിഞ്ഞാൽ ഇത് നമ്മുടെ കാലിൻറെ പ്രശ്നം കൊണ്ട് തന്നെ ഉണ്ടാകുന്നത് ആണോ എന്നത് ആണ് അതായത് അവരുടെ ഒരു ഉദാഹരണം പറയാം എന്ന് ഉണ്ടെങ്കിൽ നമുക്ക് അറിയാം ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിന്റെ ഒരു ലക്ഷണമാണ് ജോ പെയിൻ എന്ന് പറയുന്നത് അതായത് നമ്മുടെ താടി എല്ലിന് അനുഭവപ്പെടുന്ന അല്ലെങ്കിൽ ഉണ്ടാകുന്ന വേദന എന്ന് പറയുന്നത് ഇത് പല ആളുകൾക്കും അറിയാവുന്ന ഒരു കാര്യം തന്നെ ആയിരിക്കും അതായത് ജോ പെയിൻ എന്നത്.

ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നതിന്റെ ഉള്ള ഒരു ലക്ഷണമാണ് എന്ന് ഉള്ളത്. അതേ നമ്മുടെ ജോ ആയിട്ട് അല്ലെങ്കിൽ നമ്മുടെ പല്ലുകൾ ആയിട്ട് ഒക്കെ ഒരു റിലേഷൻ ഒന്നുമില്ല ഒരു സൈൻ ആയിട്ടാണ് വരുന്നത് അതുപോലെതന്നെ നമ്മുടെ കാലിലേക്ക് ഉള്ള വേദന അല്ലെങ്കിൽ തരിപ്പ് അല്ലെങ്കിൽ പുകച്ചിൽ തുടങ്ങിയ കാര്യങ്ങൾ ഒക്കെ കാലിൻറെ പ്രശ്നം കൊണ്ട് മാത്രം വരുന്നവ അല്ല കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായിത്തന്നെ കാണുക.