ഇത് 2 തുള്ളി മൂക്കിൽ ഇടിച്ചാൽ കഫക്കെട്ട് പമ്പ കടക്കും

ഇന്നത്തെ വീഡിയോയിൽ നമ്മൾ ഇവിടെ പ്രധാനമായും സംസാരിക്കാൻ വേണ്ടി പോകുന്നത് പ്രധാനമായി നമ്മുടെ അപ്പർ റെസ്പിറേറ്ററി സിസ്റ്റമായി ബന്ധപ്പെട്ടിട്ടുള്ള പ്രശ്നങ്ങളെ പറ്റിയാണ് അതായത് നമ്മുടെ റെസ്പിറേറ്ററി സിസ്റ്റത്തിന്റെ അല്ലെങ്കിൽ ശ്വാസകോശത്തിന് മുകൾഭാഗത്ത് നമുക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളെ പറ്റിയാണ് പ്രധാനമായും ഈ ശ്വാസ കോശത്തെ മുകൾ ഭാഗത്തെ പ്രധാനമായും ബാധിക്കുന്ന പ്രശ്നങ്ങളിൽ നമ്മുടെ അപ്പർ റെസ്പിറേറ്ററി സിസ്റ്റത്തെ പ്രധാനമായും ബാധിക്കുന്ന പ്രശ്നങ്ങൾ എന്ന് പറയുമ്പോൾ അത് ഏറ്റവും കൂടുതൽ കഫജന്യം ആയിട്ടുള്ള പ്രശ്നങ്ങൾ തന്നെയാണ് അതായത് കഫം ഉണ്ടാവുക

. അതുമായി ബന്ധപ്പെട്ടിട്ട് ഉണ്ടാകുന്ന പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ പിന്നെ തുടർന്ന് ഉണ്ടാകുന്ന ആ ഒരു ബുദ്ധിമുട്ട് കൂടിവരുന്ന ഒരു അവസ്ഥ ഒക്കെ തന്നെയാണ് പ്രധാനമായും കണ്ടുവരുന്നത്. നമ്മൾ പൊതുവായി നഗ്ലറ്റ് ചെയ്യും പലപ്പോഴും അതായത് നമ്മൾ അതിനെ അവഗണിക്കുക ആണ് നമ്മൾ പതിവ്. പിന്നീട് ആ പ്രശ്നങ്ങൾ പിന്നീട് അവിടെ നിന്ന് വലുതായി വലുതായി പതിയെ അത് കുറച്ചുകൂടി കോംപ്ലിക്കേഷൻ ലെവൽ എന്ന രീതിയിലേക്ക് ഒക്കെ എത്തുമ്പോൾ.

അതായത് ഇതിനിടെ ആസ്മ മുതലായിട്ടുള്ള പ്രശ്നങ്ങളിലേക്ക് ബ്രോങ്കൈറ്റീസ് ആസ്മ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് ഒക്കെ മാറുമ്പോൾ ആണ് നമ്മൾ അത് പിന്നീട് തിരിച്ചറിയുക. അപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത് എന്തൊക്കെയാണ് ഇതിൻറെ കാരണങ്ങൾ തുടങ്ങിയ കാര്യങ്ങളൊക്കെ ആണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ പരിശോധിക്കാൻ വേണ്ടി പോകുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.