കൃഷ്ണ ഭഗവാൻ ജന്മനെ കൂടെയുള്ള 8 നക്ഷത്രക്കാർ ഇവരെ ദ്രോഹിച്ചാൽ ഭഗവാൻ പകരം ചോദിക്കും

മഹാവിഷ്ണുവിന്റെ പൂർണ്ണ അവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്  നമ്മുടെ ലോകജന പരിപാലകൻ ആണ് കണ്ണൻ എന്ന് പറയുന്നത് സ്വന്തം ഭക്തരെ അല്ലെങ്കിൽ നമ്മളെ എല്ലാവരെയും തന്നെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കുന്ന ഒരു ഭഗവാൻ ആണ് ശ്രീകൃഷ്ണ ഭഗവ എന്ന് പറയുന്നത് നമ്മൾ മനസ്സറിഞ്ഞ് വിളിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഏത് അവസരത്തിലും ഏത് സഹായത്തിനും വളരെയധികം പെട്ടെന്ന് തന്നെ ഓടിവരുന്ന ഭഗവാൻ ആണ് ഭഗവാൻ ശ്രീകൃഷ്ണൻ.

ഭക്തരെ അത്രയധികം സ്വന്തം കണ്ണിൽ കൃഷ്ണമണി പോലെ കാക്കുന്ന ലോക ജനതയുടെ മുഴുവൻ ഭഗവാൻ ആണ് ശ്രീകൃഷ്ണൻ എന്നുപറയുന്നത്. ഭഗവാന്റെ ലീലകളും ഭഗവാന്റെ കഥകളും ഒക്കെ പറയുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് ഈ ഒരു ആയുസ്സ് തീരാതെ കാരണം അത്ര അധികം കഥകൾ ഭഗവാനെ കുറിച്ച് ഭഗവാന്റെ ലീലകളെ കുറിച്ചൊക്കെ പറയാനുണ്ടാവും നമ്മളെ അത്രയധികം സന്തോഷിപ്പിക്കുന്ന ഒരു ഭഗവാനാണ് ഭഗവാൻ ശ്രീകൃഷ്ണൻ എന്നുപറയുന്നത്.

ഭഗവാൻ എന്ന് പറയുമ്പോൾ തന്നെ അല്ലെങ്കിൽ ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുമ്പോൾ തന്നെ നമുക്ക് അത്രയും പ്രേമ സ്വരൂപൻ ആയിട്ടുള്ള അല്ലെങ്കിൽ അത്രയും സ്നേഹസ്വരൂപൻ ആയിട്ടുള്ള ആ ഒരു ഭഗവാന്റെ മുഖം ആണ് നമുക്ക് ഓർമ്മ വരുന്നത് ഇന്നത്തെ അധ്യായം നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്നത് പ്രധാനമായും ഒരു 9 നക്ഷത്രക്കാരെ കുറിച്ചിട്ട് ആണ് അതായത് ഭഗവാൻറെ അനുഗ്രഹം ഉള്ള ഒൻപത് നക്ഷത്രക്കാർ ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കും, കൂടുതൽ അറിയാൻ വീഡിയോ കാണുക.