ലിം.ഗ വിലകുറവ് വളരെ ഈസിയായി നമുക്ക് പരിഹരിക്കാം ഈ ഒരു ജ്യൂസ് കഴിച്ചാൽ മാത്രം മതി

ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഞാൻ ഇവിടെ പറയാൻ വേണ്ടി ഉദ്ദേശിക്കുന്ന കാര്യം എന്ന് പറയുന്നത് ഒരുപാട് ആളുകൾ എൻറെ അടുത്ത് വന്ന് പ്രധാനമായും ചോദിക്കുന്ന ചില സംശയങ്ങളാണ് അതായത് പ്രധാനമായും ഒരുപാട് ആളുകൾ ഈയിടെ ആയിട്ട് വന്ന ചോദിക്കുന്ന കാര്യങ്ങളാണ് ഉദ്ധാരണ കുറവ് അല്ലെങ്കിൽ സീക്രസ്കലനം എന്നിവയെ സംബന്ധിച്ചിട്ടുള്ള ഒരുപാട് സംശയങ്ങൾ എന്ന് പറയുന്നത്. അപ്പോൾ ഈ പറയുന്ന ഉദ്ധാരണക്കുറവ് അല്ലെങ്കിൽ ശീക്രസ്കലനം എന്ന് പറയുന്ന ഒരുപാട് ആളുകളെ പ്രധാനമായും ബുദ്ധിമുട്ടിക്കുന്ന അതായത് പ്രധാനമായും ദാമ്പത്യ ജീവിതത്തിൽ ഒക്കെ ഒത്തിരി അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു പ്രശ്നം തന്നെയാണ് കാരണം.

ഇത്തരത്തിലുള്ള ഈ ഒരു ശാരീരികമായിട്ട് ഉള്ള ഈ ഒരു ഇന്റിമസിയുടെ കുറവ് മൂലം അവർക്ക് അവർ തമ്മിലുള്ള ഒരു പൂർണ്ണമായിട്ടുള്ള ഒരു ഇൻഡി മെസ്സി അല്ലെങ്കിൽ അവർ തമ്മിൽ പൂർണമായും നഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു അവസ്ഥ പലരിലും നമുക്ക് കാണാൻ വേണ്ടി സാധിക്കുന്നത് ആണ്.

അതായത് വീട്ടിലേക്ക് പോലും പലപ്പോഴും പോകാൻ വേണ്ടിയിട്ട് മടി തോന്നുന്ന ഒരു അവസ്ഥ പലപ്പോഴും ലേറ്റ് ആയിട്ട് വീട്ടിലേക്ക് എത്തുന്ന ഒരവസ്ഥ കാരണം എന്താണെന്ന് ചോദിച്ചാൽ അതുപോലെ ലേറ്റ് ആയിട്ട് എത്തുക ആണ് എന്ന് ഉണ്ടെങ്കിൽ ക്ഷീണത്തിന്റെ പേരൊക്കെ പറഞ്ഞിട്ട് നേരെ പോയി ചെന്ന് കിടക്കാമല്ലോ എന്ന രീതിയിലൊക്കെ വളരെ ലേറ്റ് ആയിട്ട് വീട്ടിലേക്ക് വരും അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കുണ്ട് മുഴുവനായിട്ട് ആ ഒരു ഫാമിലി ആയിട്ട് തന്നെ ഒരു അറ്റാച്ച്മെന്റ് കുറയുന്ന ഡിപ്രഷനിലേക്ക് പോകുന്ന ഒരു അവസ്ഥയിലേക്ക് ഒരുപാട് ആളുകൾ കാണുന്നുണ്ട് കൂടുതൽ അറിയാൻ വീഡിയോ കാണുക.