ഒരാഴ്ച കൊണ്ട് നാല് കിലോ കുറയ്ക്കാൻ വേണ്ടിയുള്ള കിടിലൻ വഴി ഡോക്ടർ പരീക്ഷിച്ചു സക്സസ് ആയത്

ഒരുപാട് ആളുകൾ ഉണ്ട് നമുക്ക് ഇടയിൽ വെയിറ്റ് കുറയാൻ വേണ്ടി ആഗ്രഹമുള്ള ആളുകൾ അപ്പോൾ അവർ പലതരത്തിലുള്ള മെത്തേഡുകൾ അല്ലെങ്കിൽ പലതരത്തിലുള്ള കാര്യങ്ങളൊക്കെ ട്രൈ ചെയ്തു നോക്കിയിട്ടും അതിന്റേതായിട്ടുള്ള ഒരു റിസൾട്ട് ലഭിച്ചില്ല എന്ന രീതിയിലുള്ള കമ്പ്ലൈന്റ് പറയുന്ന പലതരത്തിലുള്ള ആളുകൾ ഉണ്ട് അപ്പോൾ ഞാൻ ഒരു മെത്തേഡ് ട്രൈ ചെയ്തു നോക്കിയിരുന്നു അതായത് ആ ഒരു മെത്തേഡ് ട്രൈ ചെയ്തു നോക്കിയിട്ട് എനിക്ക് ഒരാഴ്ച കൊണ്ട് നാല് കിലോ വരെ കുറയാൻ വേണ്ടി സാധിച്ചു പിന്നീട് എനിക്ക് അധികം വെയിറ്റ് കുറയ്ക്കണം എന്ന് ഇല്ലാത്തതുകൊണ്ട് ഞാൻ പിന്നീട് അത് അധികം.

കണ്ടിന്യൂ ചെയ്തില്ല അപ്പോൾ അത്തരത്തിൽ വെയിറ്റ് ഒക്കെ നല്ല രീതിയിൽ കുറയ്ക്കാൻ വേണ്ടി ആഗ്രഹമുള്ള ആളുകൾ ആണ് എന്ന് ഉണ്ടെങ്കിൽ ഞാൻ പറയുന്ന ഈ ഒരു മെത്തേഡ് ഒന്ന് നിങ്ങൾ ട്രൈ ചെയ്തു നോക്കുക. അപ്പോൾ പ്രധാനമായും ഇത്തരത്തിൽ വെയിറ്റ് കുറയാൻ വേണ്ടി ആഗ്രഹിക്കുന്ന ആളുകൾ അത് അല്ല എന്നുണ്ടെങ്കിൽ തൈറോയിഡ് തുടങ്ങിയ പ്രശ്നങ്ങളൊക്കെയുള്ള ആളുകൾ അല്ലെങ്കിൽ കാൽമുട്ട് വേദന അങ്ങനെയുള്ള പ്രശ്നങ്ങളൊക്കെയുള്ള ആളുകൾ.

അതുപോലെതന്നെ കുറച്ച് ഇൻഫ്ളമേഷൻസ് അതായത് രാവിലെ എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന സ്റ്റിഫ്‌നെസ്സ് ബുദ്ധിമുട്ടുകൾ ഉള്ള ആളുകൾ ഒക്കെ ഞാൻ ഈ പറയുന്ന ഈ ഒരു ഡയറ്റ് മെത്തേഡ് ഒന്ന് ട്രൈ ചെയ്തു നോക്കുക എല്ലാവർക്കും ഇത് പറ്റി എന്ന് വരില്ല ഞാൻ പറയുന്ന ഇൻഗ്രീഡിയൻസ് ഉള്ള ആളുകൾ ഉണ്ടായിരിക്കും അപ്പോൾ അവർ അത് ശ്രദ്ധിച്ചാൽ മതി കൂടുതൽ അറിയാൻ വീഡിയോ കാണുക.