നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് നമുക്ക് എല്ലാവർക്കും വളരെ സുപരിചിതമായിട്ടുള്ള സാധാരണ ആയിട്ടുള്ള ഒരു രോഗത്തെപ്പറ്റിയാണ് അതായത് പൈൽസ് അല്ലെങ്കിൽ ഹെമറോയിഡ് അല്ലെങ്കിൽ മൂലക്കുരു എന്ന് പേരിൽ അറിയപ്പെടുന്ന അസുഖത്തെപ്പറ്റിയാണ് നമ്മൾ എന്ന് പറയുന്നത് അപ്പോൾ എന്തൊക്കെയാണ് ഈ ഒരു പ്രശ്നം ഉണ്ടാക്കാനുള്ള കാരണങ്ങളെന്നും.
അതിനെ മറ്റേ വിശദാംശങ്ങളും പരിഹാരമാർഗങ്ങളും എന്തൊക്കെയാണ് എന്ന് നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നോക്കാം. അപ്പോൾ എന്താണ് ഈ പറയുന്ന പൈൽസ് അല്ലെങ്കിൽ ഹെമറോയിഡ്സ് അല്ലെങ്കിൽ മൂലക്കുരു എന്നീ പേരുകളിൽ അറിയപ്പെടുന്നത് എന്ന് നമുക്ക് നോക്കാം അപ്പോൾ നമ്മുടെ മലാശയത്തിലെ രക്തക്കുഴലുകളിൽ അനുഭവപ്പെടുന്ന ഒരു വീക്കമാണ് ഇത്തരത്തിൽ പൈൽസ് അല്ലെങ്കിൽ മൂലക്കുരു ഹെമറോയുടെ എന്ന ഈ ഒരു രോഗത്തിന് കാരണം എന്ന് പറയുന്നത്.
അപ്പോൾ ആ ഒരു കാര്യം പതുക്കെ പതുക്കെ താഴോട്ട് ഇറങ്ങി വരിക അതായത് നമ്മൾ എന്തെങ്കിലും സ്ട്രെസ് അല്ലെങ്കിൽ അങ്ങനെ ആ ഒരു എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ഒക്കെ അത് എങ്ങനെ പുറത്തേക്ക് തള്ളി വരുന്ന ഒരു അവസ്ഥ ആണ് യഥാർത്ഥത്തിൽ മൂലക്കുരു എന്ന് നമ്മൾ വിളിക്കുന്നത്. ഇന്ന് ഇത് സർവസാധാരണമായി പ്രായഭേദമന് എല്ലാവരിലും കണ്ടുവരുന്നുണ്ട് കുട്ടികളിൽ പോലും ഇന്ന് ഇതിന് ലക്ഷണങ്ങൾ കാണുന്നുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ മുഴുവൻ ആയി തന്നെ കാണുക.