നമ്മുടെ ശരീരത്തിലെ ജോയിന്റുകളെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസീസിനെ കുറിച്ചാണ് വളരെ കോമൺ ആയിട്ട് തന്നെ ഇപ്പോൾ എല്ലാവരും കണ്ടുവരുന്ന ഒരു ഡിസീസിനെ പറ്റിയാണ് നമ്മൾ ഇന്ന് സംസാരിക്കാൻ വേണ്ടി പോകുന്നത് അതായത് ആമവാതം എന്ന് പറയുന്ന പറയുന്ന പ്രശ്നത്തെപ്പറ്റിയാണ് നമ്മൾ നോക്കുന്നത് അപ്പോൾ എന്തുകൊണ്ടാണ് അല്ലെങ്കിൽ എന്തൊക്കെ ആണ് ഈ ഒരു ആമവാതം എന്ന രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ എന്ന് നമുക്ക് നോക്കാം.
അതായത് നമ്മുടെ പ്രധാന ലക്ഷണം എന്ന് പറയുന്നത് ജോയിന്റുകളിൽ ഉണ്ടാകുന്ന വേദന ആണ് നമ്മുടെ ശരീരത്തിലെ ചെറിയ ജോയിന്റുകളിൽ ആണ് പ്രധാനമായും ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകുന്നത് എന്നാൽ ചില കേസുകളിൽ ഒക്കെ നമുക്ക് കാൽമുട്ടിനും ഇത്തരത്തിൽ വേദന ഉണ്ടാകുന്നത് ആയിട്ട് കാണുന്നുണ്ട്. പിന്നെ കാണുന്ന മറ്റൊരു ലക്ഷണമാണ് മോർണിംഗ് സ്റ്റിഫ്നസ് എന്ന് പറയുന്നത് അതായത് നമ്മൾ രാവിലെ എഴുന്നേറ്റ് കഴിഞ്ഞ് കഴിഞ്ഞാൽ.
നമ്മുടെ ജോയിന്റുകൾ ഒക്കെ മറക്കാൻ പറ്റാൻ കഴിയാത്ത ഒരു അവസ്ഥ ഉണ്ടാവുക എന്നുള്ളത് നമ്മൾ എഴുന്നേറ്റ് കുറച്ചുനേരം എന്തെങ്കിലും പരിപാടികളിൽ ഒക്കെ ഏർപ്പെട്ട് കഴിഞ്ഞാൽ നമുക്ക് പിന്നെ വലിയ കുഴപ്പം ഒന്നും ഉണ്ടാവുക ഇല്ല ചിലപ്പോൾ അത് പഴയ പോലെ തന്നെ ആകാം എന്നാൽ ഈ ഒരു പ്രശ്നം കൂടി കഴിഞ്ഞു കഴിഞ്ഞാൽ അത് പിന്നീട് പതിയെ, കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി തന്നെ കാണുക.