നാലിലൊന്ന് തൊടു നിങ്ങൾ മനസ്സിൽ വിചാരിച്ച കാര്യം നടക്കുമോ ഇല്ലയോ എന്ന് നമുക്ക് നോക്കാം തൊടു കുറി ഫലം

ഇന്നത്തെ അധ്യായത്തിൽ നമ്മൾ വീണ്ടും ഒരു തൊടുകുഴി ശാസ്ത്രം ആയി ആണ് വന്നിട്ടുള്ളത് അതായത് ഒരുപാട് ആളുകൾ ചോദിച്ചിരുന്നു ഒരുപാട് കാര്യങ്ങൾ അവരുടെ ജീവിതത്തിൽ നടക്കുമോ അല്ലെങ്കിൽ ഇല്ലയോ എന്നതിനെപ്പറ്റി എല്ലാം അറിയണമെന്ന് ആഗ്രഹമുണ്ട് അതുകൊണ്ടുതന്നെ വീണ്ടും ഒരു തൊടുകുറി ശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യുമോ എന്ന് ഉള്ളത് ഒരുപാട് ആളുകൾ ചോദിച്ചിരുന്ന ഒരു കാര്യമാണ്.

അപ്പോൾ അത്തരത്തിൽ ഒരുപാട് ആളുകളുടെ റിക്വസ്റ്റ് പ്രകാരം ആണ് നമ്മൾ ഇന്ന് ഇങ്ങനെ ഒരു വീഡിയോ ആയിട്ട് ഇവിടെ വന്നിട്ടുള്ളത് അപ്പോൾ ഇന്ന് നമ്മൾ നോക്കാൻ വേണ്ടി പോകുന്നത് ഇവിടെ ചിത്രത്തിൽ 4 ചിത്രങ്ങൾ പൂക്കളുടെ ചിത്രങ്ങൾ ആണ് നമ്മൾ കൊടുത്തിട്ടുള്ളത് ഈ നാല് ചിത്രങ്ങൾ എന്ന് പറയുന്നതും ഭഗവാന് ഏറ്റവും പ്രിയപ്പെട്ട നാല് പുഷ്പങ്ങളുടെ ഫോട്ടോ ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ വേണ്ടി സാധിക്കുക.

അപ്പോൾ ഇതിലെ ആദ്യത്തെ പൂവ് എന്ന് പറയുന്നത് മന്ദാര പൂവാണ് അപ്പോൾ നമ്മുടെ വീടിനെ ഒരുപാട് ഐശ്വര്യം ചൊരിയുന്ന വീടിൻറെ തെക്ക് കിഴക്കേ മൂലയിൽ നമ്മൾ ഇത് നട്ടുവളർത്തുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ വീടിൻറെ ധാരാളം ഐശ്വര്യം വന്ന് ഭവിക്കുന്ന ഒരു പൂവ് ആണ് മന്ദാര പൂവ് എന്ന് പറയുന്നത്. ആ മന്ദാരത്തിന്റെ മനോഹരമായ ഒരു പൂവാണ് നമ്മൾ ഒന്നാമത്തെ ചിത്രത്തിൽ ഇവിടെ കാണുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായിത്തന്നെ കാണുക