ഗുരുവായൂർ നടയിൽ വച്ച് പെൺകുട്ടിക്ക് സംഭവിച്ചത് ഞെട്ടി ഗുരുവായൂർ അമ്പലം

2009 കാലഘട്ടത്തിൽ ഗുരുവായൂർ അമ്പലത്തിലെ മേൽശാന്തി ആയിരുന്നു ഏഴിക്കോട് മനയിലെ ശ്രീ കൃഷ്ണദാസ് നമ്പൂതിരി എന്ന് പറയുന്ന വ്യക്തി അദ്ദേഹം ഒരു ദിവസം ക്ഷേത്രത്തിൽ ഇങ്ങനെയിരിക്കുന്ന സമയത്ത് ശ്രീവേലി ഒക്കെ കഴിഞ്ഞ് ഇങ്ങനെ ഇരിക്കുന്ന സമയത്ത് അദ്ദേഹത്തിൻറെ അടുത്തേക്ക് ഒരു ആനക്കാരൻ കടന്നു വരിക ഉണ്ടായി ആനക്കാരൻ ഒരു വിഷമം അദ്ദേഹവുമായി പങ്കുവയ്ക്കാൻ വേണ്ടിയാണ് കടന്നുവന്നത് അദ്ദേഹം ആകെ വിഷമിച്ചു.

കണ്ണുകൾ ഒക്കെ കലങ്ങി ഒരു കാര്യം പറയുന്നതിന് വേണ്ടി ആയിരുന്നു അദ്ദേഹത്തിൻറെ കടന്നുവന്നത് അതായത് ആ ആനക്കാരൻ എന്ന് പറയുന്നത് ഒരു പെൺകുട്ടിയെ അയാൾക്ക് ഇഷ്ടമായിരുന്നു അയാൾ ഒരു പെൺകുട്ടിയുമായി പ്രണയത്തിൽ ആയിരുന്നു. ആ കുട്ടിയുടെ ശരീരത്തിൽ ഒരു ദിവസം വിഷ്ണു ഭഗവാൻ കയറുക ഉണ്ടായി അത് മാത്രമല്ല ആ കുട്ടി പൂർണ്ണമായിട്ടും നാമജപങ്ങളിൽ മാത്രം മുഴുകാൻ അപ്പോൾ അത് ഗുരുവായൂരപ്പനിൽ നിന്ന് ആണ്.

എന്നാ രീതിയിൽ ആണ് അവരുടെ ഒരു വിശ്വാസം എന്ന് പറയുന്നത് അപ്പോൾ അതിന് ഒരു പരിഹാരം മാർഗ്ഗം തേടിയാണ് അദ്ദേഹം തിരുമേനിയുടെ അടുത്തേക്ക് വന്നിരിക്കുന്നത്. അപ്പോൾ അത് കേട്ട് കഴിഞ്ഞപ്പോൾ തിരുമേനി പറഞ്ഞു വിഷ്ണു ഭഗവാൻ ഒരിക്കലും കയറുക ഇല്ല അത് വല്ല ബാധയോ മറ്റോ എങ്ങാനും ആയിരിക്കും ഒരു പെൺകുട്ടിയുടെ ദേഹത്ത് ഒന്നും വിഷ്ണു ഭഗവാൻ ഒരിക്കലും ദേഹത്ത് കൂടുന്ന ഒരു ആളല്ല കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.