ഈ ഇല വെറുതെ ചവച്ച് അരച്ച് കഴിച്ചാൽ മുഴുവൻ ഗ്യാസും 5 മിനിറ്റിൽ പുറത്ത് പോകും

പല ആളുകൾക്കും ഉള്ള ഒരു പ്രശ്നമാണ് എങ്ങോട്ടെങ്കിലും ഒക്കെ നമ്മൾ പുറത്തേക്ക് ഒന്ന് പോകാൻ നിൽക്കുന്ന സമയത്ത് ടോയ്‌ലറ്റിൽ പോകണം എന്ന രീതിയിലുള്ള ഒരു സെൻസേഷൻ ഉണ്ടാവുക പ്രത്യേകിച്ച് നമ്മൾ എന്തെങ്കിലും ഒരു ഫംഗ്ഷൻ ഒക്കെ പോകാൻ വേണ്ടി നിൽക്കുന്ന സമയത്ത് ഒക്കെ ഇത്തരത്തിൽ പോകാൻ വേണ്ടി തോന്നുക.

കുട്ടികളുടെ കാര്യമൊക്കെ ആണ് എന്ന് ഉണ്ടെങ്കിൽ സ്കൂളിൽ പോകാൻ എക്സാമിന്റെ സമയത്ത് ഒക്കെ ഇത്തരത്തിൽ വയറുവേദനയും വയറ്റിൽ നിന്ന് പോകാൻ വേണ്ടിയുള്ള സെൻസേഷൻ ഉണ്ടാവുക അതുപോലെതന്നെ പല ആളുകളിലും ഉള്ള ഒരു പ്രശ്നമാണ് നെഞ്ചരിച്ചിൽ ഉണ്ടാവുക അല്ലെങ്കിൽ ബ്ലോട്ടിങ് പോലെ ഉണ്ടാവുക പുളിച്ചുതികട്ടൽ ഉണ്ടാവുക ഇടയ്ക്കിടയ്ക്ക് എന്തൊക്കെയോ തികട്ടി വരുന്നത് പോലെ ഉള്ള ഒരു തോന്നൽ ഉണ്ടാവുക അതുപോലെതന്നെ ഇടയ്ക്കിടയ്ക്ക് ശ്രദ്ധിക്കാൻ വരുന്ന ആ ഒരു തോന്നൽ അവസ്ഥ ഒക്കെ ഉണ്ടാവുക.

അതുപോലെതന്നെ ഒരുപാട് ആളുകൾ മറ്റൊരു പ്രശ്നമാണ് ഗ്യാസ് എന്ന് പറയുന്നത് ഗ്യാസ് നിറയുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള പ്രശ്നങ്ങളൊക്കെ പോയി ഇത്തരത്തിൽ ഉണ്ടാകുന്ന ഈ പ്രശ്നങ്ങളൊക്കെ നമ്മൾ പൊതുവേ ഐ ബി എസ് എന്ന ആണ് പറയാറുള്ളത് അതായത് ഇറിറ്റബിൾ ഭവല്‍ സിൻഡ്രോം എന്ന് നമ്മൾ പറയും അപ്പോൾ ഈ ഒരു ഐ ബി എസ് വരാൻ വേണ്ടി പലതരത്തിലുള്ള കാരണങ്ങൾ ഉണ്ടാകാറുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.