സെക്സ്വാലിറ്റി അല്ലെങ്കിൽ ലൈംഗികത എന്ന് പറയുന്നത് ഒരു ലക്ഷ്വറി ആണോ അല്ല എന്ന് നമുക്ക് പറയാൻ കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ലൈംഗികത എന്ന് പറയുന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആ ഒരു വ്യക്തിക്ക് വേണ്ട ബേസിക് ആയിട്ടുള്ള ഒരു നീഡ് ആണ് അപ്പോൾ നിങ്ങളുടെ ഭാര്യയ്ക്ക് നിങ്ങളുമായുള്ള ഒരു ലൈംഗികബന്ധത്തിന് അല്ലെങ്കിൽ ലൈംഗികതയോട് താൽപര്യമില്ലാതെ ഇരിക്കുന്നുണ്ടോ.
അല്ലെങ്കിൽ നിങ്ങളുടെ ഭർത്താവിനെ നിങ്ങളോട് താല്പര്യക്കുറവ് ഉണ്ടോ അപ്പോൾ നിങ്ങളുടെ ഭാര്യക്ക് അല്ലെങ്കിൽ ഭർത്താവിനെ നിങ്ങടെ പങ്കാളിക്ക് ഇത്തരത്തിൽ ലൈംഗികമായി നിങ്ങളോട് താല്പര്യം ഇല്ല എന്ന് ഉള്ളത് അല്ലെങ്കിൽ അത്തരത്തിലുള്ള താല്പര്യം പ്രകടിപ്പിച്ചിട്ടില്ല എങ്കിൽ അല്ലെങ്കിൽ അതിനെ സന്നദ്ധർ അല്ല എന്ന് ഉണ്ടെങ്കിൽ തന്നെ ഗ്രൗണ്ട് ഫോർ ഡൈവോഴ്സ് എന്ന കാര്യം നിങ്ങൾ മനസ്സിലാക്കി ഇരിക്കുക. പലപ്പോഴും പല സുഹൃത്തുക്കളും അല്ലെങ്കിൽ.
പല പേഷ്യൻസും തമ്മിലുള്ള ബന്ധം പറയേണ്ട കാര്യമാണ് ഭാര്യക്ക് സെക്സ് എന്നോട് ഒരു താല്പര്യമില്ല ഒരു കുട്ടിയായി പിന്നെ ഭാര്യ തീരെ സെക്സിനെ സമ്മതിക്കുന്നില്ല അത് ഭർത്താവ് നിരന്തരം അതിനു വേണ്ടി ആവശ്യപ്പെട്ടാൽ പോലും ഭാര്യ പലപ്പോഴും അതിന് പല രീതിയിലുള്ള ഒഴിവ് കഴിവുകൾ പറഞ്ഞ് അങ്ങ് ഒഴിവാക്കുക ആണ്. പലപ്പോഴും ഭാര്യമാരുടെ പരാതികൾ കേൾക്കാറുണ്ട് ഭർത്താവിനെ തങ്ങളുടെ തീരെ താല്പര്യമില്ല എന്ന് ഉള്ളത് പലപ്പോഴും അവർ സ്വയംഭോഗം ചെയ്ത് പോലും കിടന്നുറങ്ങുന്നത് കാണാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.