നമുക്ക് എല്ലാവർക്കും വളരെ കോമൺ ആയിട്ട് അറിയാവുന്ന ഒരു പ്രശ്നമാണ് ഈ തലവേദന എന്ന് പറയുന്നത് പലപ്പോഴും പല ആളുകൾക്കും വളരെ ലൈറ്റ് ആയിട്ട് ചെറിയ ഒരു തലവേദന മുതൽ വളരെ സിവിയർ ആയിട്ട് വരുന്ന തലവേദന വരെ ഉണ്ടാകാറുണ്ട് ഈ തലവേദനയും നമ്മൾ പ്രധാനമായും രണ്ട് ആയിട്ട് ആണ് ക്ലാസിഫൈ ചെയ്തിട്ടുള്ളത് ഒന്നാമത്തേത് സെക്കൻഡറി ഹെഡ് ഏക്ക് എന്നും മറ്റേത് പ്രൈമറി ഹെഡ് ഏക്ക് രീതിയിൽ ഉണ്ടായിട്ടാണ് നമ്മൾ തരംതിരിച്ചിട്ടുള്ളത്.
സെക്കൻഡറി ഹെഡ് ഏക്ക് എന്ന് പറയുമ്പോൾ ആ ഒരു തലവേദന എന്ന് ഉള്ളത് പലപ്പോഴും മറ്റൊരു രോഗങ്ങളുടെ ഒക്കെ ഒപ്പം ഉണ്ടാവുന്ന തലവേദന ആണ് അതായത് ഇപ്പോൾ തലയിൽ ഒരു ഗ്രോത്ത് ഉണ്ടാവുക ആണ് എന്നതുണ്ടെങ്കിൽ അതിൻറെ ഭാഗമായി വരുന്ന തലവേദന അല്ലെങ്കിൽ ഈ പറഞ്ഞതുപോലെ വരുന്ന തലവേദന അല്ലെങ്കിൽ എന്തെങ്കിലും ഇൻഫെക്ഷൻ ഒക്കെ ഉണ്ടെങ്കിൽ അതിൻറെ ഒക്കെ ഭാഗമായി തലവേദന ആണ്.
ഈ സെക്കൻഡ് വിഭാഗത്തിൽപ്പെടുന്നു പ്രൈമറി ഹെഡ് ഏക്ക് എന്ന് പറയുമ്പോൾ അത് തലവേദന തന്നെ ഒരു അസുഖമായി വരുന്ന ഒരു പ്രശ്നം ആണ് അതിലെ നമുക്ക് പ്രധാനപ്പെട്ട ഒന്ന് ആണ് മൈഗ്രേൻ തലവേദന എന്ന് പറയുന്നത്. മൈഗ്രൈൻ വരാനുള്ള കാരണങ്ങൾ എന്ന് പറയുന്നത് ഒരു ഗ്രൂപ്പ് ആണ് അതിൻറെ ഒപ്പം തന്നെ കുറച്ച് ട്രിഗറി ഫാക്ടർസ് വരാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.