ഭക്തരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഗുരുവായൂരപ്പൻ പ്രത്യക്ഷപ്പെട്ടപ്പോൾ നടുങ്ങി ഗുരുവായൂർ അമ്പലം

വില്ലുമംഗലം സ്വാമിയാർക്ക് ഗുരുവായൂരപ്പൻ പലതവണ പ്രത്യക്ഷപ്പെട്ടിരുന്നു. ഗുരുവായൂരപ്പൻ മാത്രമല്ല ബട്ട് ഒരുപാട് ഭഗവാൻ അതായത് വില്ലുമംഗലം സ്വാമിയാർ ഏതെങ്കിലും ഒരു ക്ഷേത്രത്തിൽ പോയി തോന്നുന്നുണ്ട് എന്ന് ഉണ്ടെങ്കിൽ അവിടുത്തെ ആരാധന മൂർത്തികൾ പലപ്പോഴും നേരിട്ട് തന്നെ വില്ലുമംഗലം സ്വാമിയാർക്ക് പലപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുള്ള ഒരു കാര്യം നമ്മൾ കേട്ടിട്ടുണ്ട് അതിൽ ഏറ്റവും കൂടുതൽ തന്നെ ഏറ്റവും കൂടുതൽ തവണ പലപ്പോഴായിട്ട് ഗുരുവായൂർ മംഗലം സ്വാമിയാർക്ക് നേരിട്ടും അല്ലാതെയും.

തന്നെ ഒരുപാട് പ്രതീക്ഷകയും ഒരുപാട് അറിവുകൾ പറഞ്ഞുകൊടുക്കുകയും എല്ലാം ചെയ്തിട്ടുണ്ട് എന്ന കാര്യം നമ്മൾ എല്ലാവരും കേട്ടിട്ടുള്ള കാര്യമാണ്. ഒരുതവണ വില്ലുമംഗലം സ്വാമിയാര് ഗുരുവായൂർ അമ്പലത്തിലേക്ക് വന്നു ക്ഷേത്രദർശനം നടത്തുന്നതിന് വേണ്ടിയിട്ട് സ്വാമിയാർ വന്ന സമയം എന്ന് പറയുന്നത് നട തുറക്കുന്ന ആ ഒരു സമയം ആയിരുന്നു അപ്പോൾ അദ്ദേഹം ഗുരുവായൂർ അപ്പനെ കാണുന്നതിന് വേണ്ടിയിട്ട് വന്ന ആ ഒരു കോവിൽ തുറക്കുന്ന സമയത്ത് കോവിലിലേക്ക് നോക്കിയ സ്വാമിയാർ യഥാർത്ഥത്തിൽ ഞെട്ടി എന്ന് തന്നെ നമുക്ക് പറയാൻ വേണ്ടി സാധിക്കും.

കാരണം ഭഗവാൻ ശ്രീകോവിലിൽ ഇല്ല ഭഗവാനെ കാണുന്നില്ല സാധാരണ രീതിയിൽ വരുമ്പോൾ ഒരുപാട് സംസാരിച്ചു ചിരിച്ചു ചിരിതൂകി നിൽക്കുന്ന തന്റെ ഭഗവാനെ ശ്രീകോവിലിൽ അദ്ദേഹം അന്ന് കണ്ടില്ല. കണ്ണൻ അവിടെയില്ല കണ്ണൻ പുറത്ത് എവിടെയോ ആണ് അങ്ങനെ മില്ലമംഗലം സ്വാമി കണ്ണനെ അന്വേഷിച്ച് ക്ഷേത്രത്തിലെ പുറത്ത് നടക്കുകയാണ് കൂടുതൽ. വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.