നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിൽ ഇവിടെ ചർച്ച ചെയ്യാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് ബ്ലഡ് പ്രഷറെ പറ്റി ആണ് അതായത് അമിത രക്തസമ്മർദ്ദത്തെ പറ്റിയാണ് അപ്പോൾ നമുക്ക് അറിയാം നമുക്ക് ഇടയിൽ ഒക്കെ തന്നെ വളരെ കോമൺ ആയിട്ട് ഉള്ള ഒരു കാര്യമാണ് ബ്ലഡ് പ്രഷർ എന്ന് പറയുന്നത് നമ്മൾ പ്രമേഹ രോഗിയെ എടുത്ത് നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മൾ ഒരു പത്ത് പ്രമേഹരോഗികളെ എടുത്താൽ അതിൽ ഒരു ആറ് പേരെ എങ്കിലും ഉണ്ടായിരിക്കും ഈ ബ്ലഡ് പ്രഷർ കൂടിയുള്ള ആളുകൾ പ്രമേഹ രോഗികൾ അല്ലാത്ത ആളുകളാണ് എന്ന് ഉണ്ടെങ്കിൽ നമുക്കിടയിൽ ഒരുപാട് ആളുകൾ ഉണ്ട്.
അതായത് വളരെ കോമൺ ആയിട്ട് ഒരുപാട് ആളുകൾ കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ് ഹൈബ്ലഡ് പ്രഷർ എന്ന് പറയുന്നത് അല്ലെങ്കിൽ ഹൈപ്പർ ടെൻഷൻ എന്ന് പറയുന്ന ഈ ഒരു സാഹചര്യം അപ്പോൾ ഇതിൻറെ പ്രധാനപ്പെട്ട കാരണം എന്തൊക്കെയാണ് എന്ന് നമുക്ക് അറിയാം പ്രഷർ കൂടി നിൽക്കുന്നതിന് അങ്ങനെ നമുക്ക് പ്രത്യേകിച്ച് ഒരു സിംറ്റംസ് ഒന്നും കാണാൻ സാധിക്കുന്നില്ല.
നമ്മൾ ബ്ലഡ് പ്രഷർ നോക്കിയില്ല എന്ന് ഉണ്ടെങ്കിൽ നമുക്ക് പ്രഷർ കൂടുതലാണ് എന്നൊന്നും മനസ്സിലാക്കാൻ വേണ്ടി സാധിക്കുകയില്ല വലിയൊരു സംഗീതത്തിൽ വന്ന് നിൽക്കുമ്പോൾ ആയിരിക്കും നമ്മൾ നമുക്ക് ബ്ലഡ് പ്രഷർ കൂടുതലായിരുന്നു എന്ന കാര്യം മനസ്സിലാക്കുക കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായിത്തന്നെ കാണുക.