ജ്യോതിഷ പ്രകാരം നമുക്ക് അറിയാം നമുക്ക് ആകെ 27 നാളുകളാണ് ആകെ ഉള്ളത് അതായത് 27 നക്ഷത്രങ്ങളാണ് നമുക്ക് ആകെയുള്ളത് അതായത് അശ്വതിയിൽ തുടങ്ങി രേവതി വരെയുള്ള 27 നക്ഷത്രങ്ങൾ അപ്പോൾ ഈ ഒരു 27 നക്ഷത്രക്കാർക്കും അല്ലെങ്കിൽ 27 നക്ഷത്രങ്ങൾക്കും അതിന്റേത് ആയിട്ട് ഉള്ള ഒരു പൂച്ചെടി അല്ലെങ്കിൽ ഒരു പൂവ് ജ്യോതിഷത്തിൽ വളരെ വ്യക്തമായി തന്നെ പറഞ്ഞു വയ്ക്കുന്നുണ്ട് രീതിയിലുള്ള ഈ ഒരു ചെടി എന്നുള്ളത് അല്ലെങ്കിൽ.
ഈ ഒരു പൂച്ചെടി എന്ന് ഉള്ളത് അതത് നക്ഷത്രക്കാരുടെ വീടിൻറെ മുൻഭാഗത്ത് ആയിട്ട് നട്ട് പിടിപ്പിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത് വളരെയധികം ആ ഒരു നക്ഷത്രക്കാർക്ക് ഗുണം നൽകുകയും ഐശ്വര്യം ഉണ്ടാവുകയും ചെയ്യും. അത് വളരെ നല്ല ഒരു കാര്യമായിരിക്കും ഉദാഹരണത്തിന് നിങ്ങളുടെ വീട്ടിൽ ആകെ അഞ്ച് വ്യക്തികളാണ് ഉള്ളത് എന്ന് കരുതുക അതിൽ ഓരോരുത്തരും ഓരോ നക്ഷത്രങ്ങളിൽ ആയി ജനിച്ചിരിക്കുന്നു ഒരാൾ പൂരം.
നക്ഷത്രത്തിൽ ജനിച്ചിരിക്കുന്നു ഒരാൾ വിശാഖം നക്ഷത്രത്തിൽ ജനിച്ചിരിക്കുന്നു ഒരാൾ അവിട്ടം നക്ഷത്രത്തിൽ ജനിച്ചിരിക്കുന്നു ഒരാളുടെ നക്ഷത്രം എന്ന് പറയുന്നത് പൂരുരുട്ടാതി ആണ് മറ്റൊരാളുടെ ചതയം ആണ് ഇങ്ങനെ 5 വ്യത്യസ്ത നക്ഷത്രങ്ങളിൽ ആണ് അവർ ജനിച്ചിരിക്കുന്നത് എന്ന് ഉണ്ടെങ്കിൽ അതിന് ചേർന്ന അഞ്ചു ചെടികളും നിങ്ങളുടെ വീടിൻറെ മുൻഭാഗത്ത് അത് സ്ഥലങ്ങളിൽ ആയി നട്ടുവളർത്തുന്നത് വളരെ ശ്രേഷ്ഠമാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.