നമ്മൾ ഇപ്പോൾ സ്ഥിരമായി യൂട്യൂബിൽ ഒക്കെ നമ്മുടെ ഇടയിൽ ധാരാളമായി ഈയിടെയായി പ്രത്യേകിച്ച് കണ്ടുവരുന്ന ഒരു കാര്യമാണ് നമുക്ക് അമിതമായിട്ട് ഉണ്ടാകുന്ന തടി നമുക്ക് എങ്ങനെ കുറയ്ക്കാൻ വേണ്ടി സാധിക്കും അതുപോലെതന്നെ അമിതവണ്ണം എങ്ങനെ കുറയ്ക്കാം പൊണ്ണത്തടി എങ്ങനെ കുറയ്ക്കാം അല്ലെങ്കിൽ നമ്മുടെ ശരീരത്തിലെ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഒക്കെ നമുക്ക് എങ്ങനെ ബേൺ ചെയ്ത് എടുക്കാം.
എന്നതിനെപ്പറ്റി ഒക്കെ നമുക്ക് ഇപ്പോൾ ഒരുപാട് വീഡിയോകൾ ഇറങ്ങുന്നുണ്ട് അപ്പോൾ ഇതിന് ഇടയിൽ ഒക്കെ തന്നെ ബുദ്ധിമുട്ടുന്ന മറ്റൊരു വിഭാഗം ആളുകൾ നമ്മുടെ ഇടയിലുണ്ട് അതായത് എന്തൊക്കെ രീതിയിൽ വർഷങ്ങളായിട്ട് എന്തൊക്കെ കാര്യങ്ങൾ പരീക്ഷിച്ചിട്ടും ഉദ്ദേശിച്ച വീട്ടിലേക്ക് എത്തിപ്പെടാൻ വേണ്ടി സാധിക്കാതെ പോകുന്ന ആളുകൾ അതായത് ഐഡിയൽ വെയ്റ്റിലേക്ക് എത്താൻ പറ്റാത്ത ആളുകൾ അതായത് അണ്ടർ വെയിറ്റ് ആയിരിക്കും ഈ ആളുകൾ ഉണ്ടായിരിക്കുക സാധാരണ ഒരുപാട് ആളുകൾ ഉണ്ട് വെയിറ്റ് കൂടി കിട്ടാൻ വേണ്ടിയിട്ട് പരിശ്രമിക്കണം.
ഒരുപാട് ആളുകൾ നമുക്ക് ഇടയിൽ ഉണ്ട് അപ്പോൾ അവർ അതിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ടായിരിക്കും പക്ഷേ എന്തുകൊണ്ട് എന്നിട്ടും വെയിറ്റ് കൂടുന്നില്ല അപ്പോൾ ഒരുപാട് ഹിഡൻ ആയിട്ടുള്ള കാരണങ്ങൾ ഉണ്ടായിരിക്കാം ഇത്തരത്തിൽ വെയിറ്റ് കൂടാതെ ഇരിക്കുന്നതിന് വേണ്ടിയിട്ട് അത്തരത്തിലുള്ള ഒരു എട്ടോളം കാരണങ്ങളാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിൽ ഇവിടെ പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.